Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗൂർഖ സൈനികർക്ക് അർഹിച്ച ആനുകൂല്യം നൽകണം ; ബ്രിട്ടീഷ് ആർമിയിൽ അവർ ചെലുത്തുന്നത് നിർണായക സാന്നിധ്യം : ബ്രിട്ടനോട് ആവശ്യങ്ങളുന്നയിച്ച് നേപ്പാൾ

നേപ്പാളിലെ ഗൂർഖകൾ ഏകദേശം 200 വർഷമായി ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 07:15 am IST
inWorld

കാഠ്മണ്ഡു : ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് 1997-ന് മുമ്പ് വിരമിച്ച ഗൂർഖ സൈനികർക്ക് തക്കതായ ആനുകൂല്യം നൽകാൻ ആവശ്യപ്പെട്ട് നേപ്പാൾ ഉപപ്രധാനമന്ത്രി പൂർണ ഖഡ്ക. ഹിമാലയൻ രാഷ്‌ട്രം സന്ദർശിക്കുന്ന യുകെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ പാട്രിക് സാൻഡേഴ്സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ മന്ത്രി കൂടിയായ ഖഡ്ക ഈ ആവശ്യം ഉന്നയിച്ചത്.

സാൻഡേഴ്‌സ് പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ പ്രചണ്ഡയെയും ഖഡ്കയെയും വിദേശകാര്യ മന്ത്രി എൻപി സൗദിനെയും ചൊവ്വാഴ്ച സന്ദർശിച്ചു. 1997-ന് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് വിരമിച്ച ഗൂർഖ സൈനികരുടെ ആശങ്കകൾ പരിഹരിക്കാൻ ഖഡ്ക സാൻഡേഴ്സിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് സൈന്യത്തിന് തുല്യമായ ആനുകൂല്യങ്ങളും പെൻഷനുകളും ആവശ്യപ്പെടുകയും ചെയ്തു.

നേപ്പാളും യുകെയും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരു കൂട്ടരും സംസാരിച്ചു. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച, സ്വാതന്ത്ര്യം, മാനുഷിക മൂല്യങ്ങൾ, അന്തസ്സ് എന്നിവയിൽ ഇരു രാജ്യങ്ങളും ഒരേ മൂല്യങ്ങൾ പങ്കിടുന്നുണ്ടെന്നും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് കരസേനാ മേധാവിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയിൽ, വിദേശകാര്യ മന്ത്രി സൗദ്, മുൻ ബ്രിട്ടീഷ് ഗൂർഖ സൈനികരുടെ പെൻഷൻ സംബന്ധിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ യുകെ സർക്കാരിനോട് അഭ്യർത്ഥിച്ചു. മറുപടിയായി, മുൻ സൈനികർ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് യുകെ സർക്കാർ ഗൗരവതരമായിട്ടെടുക്കുമെന്നും സാൻഡേഴ്‌സ് ഉറപ്പുനൽകുകയും പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

കൂടാതെ നേപ്പാളിലെ ഭാവി സഹായ പദ്ധതിയിൽ തൊഴിൽ സൃഷ്ടിക്കുന്നതിലും ടൂറിസവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ ബ്രിട്ടീഷ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നേപ്പാളിലെ ഗൂർഖകൾ ഏകദേശം 200 വർഷമായി ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ആർമിയുടെ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, നിലവിൽ 4,000-ലധികം ഗൂർഖകൾ ബ്രിഗേഡ് ഓഫ് ഗൂർഖയിൽ ജോലി ചെയ്യുന്നുണ്ട്.

Tags: goldSaudi ArabiaTourismGurkha soldiers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.