Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

2018ല്‍ എഴുത്തുകാരി ശാരദക്കുട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയ്‌ക്കെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെ ട്രോളുകള്‍ ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 10:11 pm IST
inKerala, India

അഹമ്മദാബാദ്: ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്റെ പേരില്‍ ഗുജറാത്തില്‍ നിര്‍മ്മിച്ച 182 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമയ്‌ക്ക് അരികിലായിരുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ്. ചടങ്ങിന് ശേഷം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച മമ്മൂട്ടിയും ഇവിടം സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വേണ്ടി പോരാടിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാസങ്കല്‍പം നമുക്ക് ഉയര്‍ത്തിപ്പിടിക്കാമെന്ന് മമ്മൂട്ടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിരുന്നു.

ഇതിനിടെ 2018ല്‍ എഴുത്തുകാരി ശാരദക്കുട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയ്‌ക്കെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെ ട്രോളുകള്‍ ഉയരുന്നുണ്ട്. 3000 കോടി രൂപയില്‍ പ്രതിമ നിര്‍മ്മിച്ച പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുകയായിരുന്നു അന്ന് ശാരദക്കുട്ടി. കാശുമാത്രം കയ്യിലുണ്ടാവുകയും മനുഷ്യന്റെ ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കുമനുഷ്യന്മാര്‍ ഇങ്ങിനെ പല ദുര്‍വ്യയങ്ങളും ചെയ്യുമെന്നായിരുന്നു ശാദരക്കുട്ടിയുടെ വിമര്‍ശനം.

എന്നാല്‍ സര്‍ദാര്‍ പട്ടേലിന്റെ ഈ പ്രതിമ രാജ്യത്തിന്റെ അഭിമാനമായി മാറുകയായിരുന്നു. ഓരോ വര്‍ഷവും 50 ലക്ഷം പേര്‍ ഇവിടം സന്ദര്‍ശിക്കുന്നു. 2018ല്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്നും ഇതുവരെ 800 കോടി രൂപയോളം വരുമാനമുണ്ടായിക്കഴിഞ്ഞു. മോദി വിരുദ്ധ ന്യൂസ് വെബ്സൈറ്റായ പ്രിന്‍റ് പ്രവചിച്ചത് ഈ പ്രതിമ പണിയാന്‍ ഉപയോഗിച്ച 3000 കോടി രൂപ പിരിഞ്ഞുകിട്ടാന്‍ 120 വര്‍ഷമെടുക്കുമെന്നാണ്. എന്നാല്‍ എട്ട് വര്‍ഷം കൊണ്ട് തന്നെ വരുമാനം 800 കോടിയില്‍ എത്തിയിരിക്കുന്നു. അടുത്ത 24 വര്‍ഷത്തിനുള്ളില്‍ മുടക്കിയ തുകയില്‍ അധികം കിട്ടും. മോദിയുടെ വിഷന്‍ വിജയിച്ചതിന്റെ തെളിവാണ് ജനങ്ങളുടെ ഇവിടേക്കുള്ള അഭൂതപൂര്‍വ്വമായ ഒഴുക്ക്. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് അനര്‍ഘസംഭാവന സര്‍ദാര്‍ പട്ടേല്‍ എന്ന ഉരുക്കുമനുഷ്യന്റെ നിശ്ചയദാര്‍ഡ്യത്തിന് നേടിയെടുക്കാന്‍ സാധിച്ചു എന്നതാണ് വാസ്തവം.

കേരളത്തില്‍ നിന്നും ഇവിടം സന്ദര്‍ശിച്ച നിരവധി സഞ്ചാരികളും സാധാരണക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വരെ ഈ പ്രതിമയെയും ഇവിടം വൃത്തിയോടെ സൂക്ഷിക്കുന്നതിനെക്കുറിച്ചും ഈ പ്രതിമാസന്ദര്‍ശനം നല്‍കിയ വൈകാരിക അനുഭവങ്ങളും എത്രയോ ഫെയ്സ്ബുക്ക് കുറിപ്പുകളായി ഇന്‍സ്റ്റഗ്രാം റീലുകളുമായും പങ്കുവെച്ചുകഴിഞ്ഞിരിക്കുന്നു. ഉരുക്കുമനുഷ്യന്‍മാര്‍ ദുര്‍വ്യയം ചെയ്യുമെന്ന ശാരദക്കുട്ടിയുടെ വാക്കുകള്‍ എത്ര പരമാബദ്ധമായിരുന്നുവെന്ന് കാലം തെളിയിക്കുന്നു.

Tags: modiTourismstatue of unitysardar vallabhai patelLatest newssaradakuttyMoid visiontourists centre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.