Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതുപ്പള്ളിയിൽ യുഡിഎഫിന്റേതു വിജയമല്ല മരണത്തെ മാർക്കറ്റ് ചെയ്ത് ഉണ്ടാക്കിയെടുത്ത കോൺഗ്രസ് കച്ചവട തന്ത്രം – ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ്

വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പുവരെ അപ്പയുടെ വിജയം, അപ്പയുടെ മത്സരം എന്ന് അച്ചു ഉമ്മനും ആവർത്തിച്ചു കൊണ്ടേ ഇരിക്കുമെന്നും ഹരി വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 02:39 pm IST
inKerala, Kottayam

കോട്ടയം: ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപ തരംഗം കൊണ്ട് വിജയ ദീപം തെളിക്കാൻ നെട്ടോട്ടമോടിയ കോൺഗ്രസ് നേതാക്കൾക്കും ചാണ്ടി ഉമ്മനും മുൻപിൽ ഓടിയത്‌’ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനാണെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ. ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫിന്റേതു വിജയമല്ല മരണത്തെ മാർക്കറ്റ് ചെയ്ത് ഉണ്ടാക്കിയെടുത്ത കോൺഗ്രസ് കച്ചവട തന്ത്രമാണ്, ഇതിനു പിന്നിൽ കൂട്ടി വായിക്കേണ്ട പലതുമുണ്ട് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പുവരെ അപ്പയുടെ വിജയം, അപ്പയുടെ മത്സരം എന്ന് അച്ചു ഉമ്മനും ആവർത്തിച്ചു കൊണ്ടേ ഇരിക്കുമെന്നും ഹരി വ്യക്തമാക്കുന്നു.

ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലും വിജയത്തിലും പഞ്ചു ഡയലോഗുകൾ അടിച്ച് കോട്ടയം പാർലമെന്റ് സീറ്റിലേക്കുള്ള കോൺഗ്രസ് മത്സരാർത്ഥിയായി അച്ചു ഉമ്മൻ മാറുന്ന അതി വിദഗ്‌ദ്ധമായ കാഴ്ചയാണ് പ്രമുഖ മാധ്യമങ്ങളിലൂടെയും കോൺഗ്രസ് സൈബറിടങ്ങളിലൂടെയും കാണാൻ കഴിയുന്നത്, കോൺഗ്രസ് നേതൃത്വം ഇതിനായി കൃത്യമായ പിആർ വർക്ക് തുടങ്ങിക്കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ.

പുതുപ്പള്ളിയിൽ എട്ടിൽ ആറു പഞ്ചായത്തും ഭരിക്കുന്ന ഇടതുമുന്നണിയിൽ നിന്നുകൊണ്ട് തന്നെ സിപിഎമ്മിനെ കാലുവാരിയ കേരള കോൺഗ്രസിന്റെ വോട്ടുറപ്പിക്കാനും അച്ചുവിലൂടെ കോൺഗ്രസിന് സാധിക്കും എന്നതാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതൽ ഇന്നുവരെ അച്ചു ഉമ്മന് കൃത്യമായ സ്‌പെയ്‌സ് നല്കാൻ കോൺഗ്രസിനും അവരുടെ സൈബർ ഇടങ്ങൾക്കും കഴിഞ്ഞു എന്നതിന്റെ സ്പഷ്ടമായ തെളിവും ഉത്തരവുമാണ് ചാണ്ടി ഉമ്മന്റെ വിജയവും ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ മകളിലേക്കു ഫോക്കസ് ചെയ്യുന്നതിലൂടെ മനസിലാകുന്നത്.

Tags: bjpcongressN.HariPuthupally Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.