Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്താന്‍ സര്‍വ്വേയ്‌ക്കെത്തുന്നവരെ ചെരിപ്പുകൊണ്ട് സ്വീകരിക്കണമെന്ന് മൗലാന സാജിദ് റാഷിദി

ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിന് സര്‍വ്വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ ചെരുപ്പ് കൊണ്ട് നേരിടാന്‍ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ ഇമാം അസോഷിയേഷന്‍ മേധാവി മൗലാന സാജി റഷിദി. സര്‍ക്കാര്‍ ഗ്രാന്‍റ് കിട്ടുന്ന മദ്രസകളെയും അതില്ലാത്ത സ്വകാര്യ മദ്രസകളെയും വേര്‍തിരിക്കാനുള്ള സര്‍വ്വേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 06:32 pm IST
inIndia

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിന് സര്‍വ്വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ ചെരുപ്പ് കൊണ്ട് നേരിടാന്‍ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ ഇമാം അസോഷിയേഷന്‍ മേധാവി മൗലാന സാജിദ് റഷിദി. സര്‍ക്കാര്‍ ഗ്രാന്‍റ് കിട്ടുന്ന മദ്രസകളെയും അതില്ലാത്ത സ്വകാര്യ മദ്രസകളെയും വേര്‍തിരിക്കാനുള്ള സര്‍വ്വേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടക്കുകയാണ്.  

“സ്വകാര്യസംഭാവനകള്‍ ഉപയോഗിച്ച് നടത്തുന്ന മദ്രസകളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. അതിനായി എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പുകൊണ്ടും ഷൂസുകൊണ്ടും അടിക്കണം”- റാഷിദി പറഞ്ഞു.  

“2.5 ശതമാനം സക്കാത്ത് ഉപയോഗിച്ചാണ് സ്വകാര്യമദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ കാര്യം നോക്കാള്‍ ആരാണ് നിങ്ങളെ ഉത്തരവാദമേല്‍പിച്ചത്? സര്‍വ്വേ നടത്താനുള്ള നിങ്ങളുടെ അധികാരം എന്താണ്? ഞാന്‍ 2.5 ശതമാനം സക്കാത്ത് നല്‍കിയിട്ടുണ്ട്. എന്റെ സക്കാത്ത് ഉപയോഗിച്ചാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മദ്രസകള്‍ നിങ്ങള്‍ സര്‍വ്വേ ചെയ്തോളൂ. അതിനെ ആധുനികമാക്കുകയോ, വിദ്യാഭ്യാസം നല്‍കുകയോ, എന്ത് വേണമെങ്കിലും ചെയ്തോളൂ. ഞങ്ങളുടെ ഭരണഘടന അനുസരിച്ച് മതം പ്രചരിപ്പിക്കാനും ആചരിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട്. “- അദ്ദേഹം പറഞ്ഞു.  

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം

സ്വകാര്യ മദ്രസകള്‍ സര്‍വ്വേ ചെയ്യാന്‍ തീരുമാനിച്ചത് യോഗി ആദിത്യനാഥ് സര്‍ക്കാരാണ്. ദേശീയ  ബാലാവകാശ കമ്മീഷന്‍ നിര്‍ദേശമനുസരിച്ചാണ് ഈ തീരുമാനം. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍, ന്യൂനപക്ഷക്ഷേമ ഓഫീസര്‍ എന്നിവരാണ് സര്‍വ്വേ അംഗങ്ങള്‍.  

അവര്‍ ഒക്ടോബര്‍ 25ഓടെ റിപ്പോര്‍ട്ട് ജില്ല മജിസ്ട്രേറ്റിന് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. യുപിയിലെ ന്യൂനപക്ഷകാര്യങ്ങളുടെ ചുമതലയുള്ള ഡാനിഷ് ആസാദ് അന്‍സാരി പറയുന്നത് ഇങ്ങിനെ:”ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡില്‍ 16,513 മദ്രസകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടേറെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മദ്രസകളില്‍ എത്ര കുട്ടികളുണ്ട്, എത്ര അധ്യാപകരുണ്ട്, അടിസ്ഥാനസൗകര്യങ്ങള്‍ എങ്ങിനെ, സിലബസ് എന്ത്, ശമ്പളം നല്‍കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷണവിഷയമാക്കുക. “

Tags: മദ്രസ സര്‍വ്വേമൗലാന സാജിദ് റഷിദിയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്violenceupമദ്രസപുരോഹിതന്‍മൗലാന സാജി റാഷിദിയുപി മദ്രസകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.