Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി. ദല്‍ഹിയിലെ ദസറ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 07:08 pm IST
inIndia
ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)

ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി:രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി. ഇപ്പോള്‍ ദല്‍ഹിയില്‍ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെയാണ് പരോക്ഷമായി പ്രധാനമന്ത്രി സൂചിപ്പിച്ചത്.

ദല്‍ഹിയിലെ ദസറ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദല്‍ഹിയിലെ ഐപി എക്സ്റ്റെന്‍ഷനില്‍ നടന്ന പരിപാടിയില്‍ പതിനായിരത്തിലേറെപ്പേര്‍ പങ്കെടുത്തു. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ശത്രിുക്കള്‍ക്കെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കാനുള്ള സമയമാണിതെന്നും നരേന്ദ്രമോദി പറഞ്ഞു. .രാജ്യം ഭരിയ്‌ക്കുന്ന ഞങ്ങളുടെ കഴിവില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ശരിയുടെ വിജയമാണ് ദസറ അടയാളപ്പെടുന്നതെന്നും നമ്മുടെ സംസ്കാരമാണ് നമ്മുടെ അടയാളമെന്നും ശ്രാീരാമന്റെ മൂല്യങ്ങളെ എല്ലാവരും മുറുകെപ്പിടിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി. പൊതുജനക്ഷേമമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാവണദഹനവും നടന്നു.

Tags: Dusserah festivalLatest newsmodiRavan Dahan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

India

സിആര്‍പിഎഫിനെപ്പോലും അറിയിക്കാതെ കള്ളനെപ്പോലെ പാത്തും പതുങ്ങിയും വിയറ്റ്നാമിലെത്തി രാഹുല്‍, അടുത്ത ടൂള്‍കിറ്റ് വാങ്ങാനെന്ന് പരിഹാസം

India

‘ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല’: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്

India

സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്; ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഖലിസ്ഥാന്‍

India

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം; 4 പേര്‍ പിടിയില്‍

3 വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം: ലൈംഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയെന്ന് അമ്മ

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

സ്പായില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തതായി മേയര്‍ വി വി രാജേഷ്

റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി:ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, ഷൊർണൂരിൽ ബിഹാർ സ്വദേശി കസ്റ്റഡിയിൽ

സിനഗോഗ് തീവയ്‌പ്പ് കേസ് : നിര്‍ദേശം നല്‍കിയത് വിക്രം എന്ന് എബിന്‍ പോള്‍

പൂർണ്ണ ഗണവേഷം ധരിച്ച് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ നിറഞ്ഞ് മുൻ സിപിഎം എംഎൽഎ രാജേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.