Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം; 4 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 06:46 pm IST
inKerala, Kollam

കൊല്ലം:കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തരെ മദ്യപസംഘം ക്രൂരമായി മര്‍ദ്ദിച്ചു.ഒന്നര വയസുള്ള കുഞ്ഞിനും സ്ത്രീകള്‍ക്കുമുള്‍പ്പെടെ പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയ്യപ്പ ഭക്തരെ ആക്രമിച്ച കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിന്‍, ശരത്, പ്രവീണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപ സംഘത്തിന്റെ കാര്‍ തട്ടിയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിച്ചു.

തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു.യുവാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Tags: Ayyappabeatdevoutees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം; 4 പേര്‍ പിടിയില്‍

3 വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം: ലൈംഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയെന്ന് അമ്മ

സിആര്‍പിഎഫിനെപ്പോലും അറിയിക്കാതെ കള്ളനെപ്പോലെ പാത്തും പതുങ്ങിയും വിയറ്റ്നാമിലെത്തി രാഹുല്‍, അടുത്ത ടൂള്‍കിറ്റ് വാങ്ങാനെന്ന് പരിഹാസം

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

‘ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല’: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്

സ്പായില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തതായി മേയര്‍ വി വി രാജേഷ്

റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി:ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, ഷൊർണൂരിൽ ബിഹാർ സ്വദേശി കസ്റ്റഡിയിൽ

സിനഗോഗ് തീവയ്‌പ്പ് കേസ് : നിര്‍ദേശം നല്‍കിയത് വിക്രം എന്ന് എബിന്‍ പോള്‍

പൂർണ്ണ ഗണവേഷം ധരിച്ച് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ നിറഞ്ഞ് മുൻ സിപിഎം എംഎൽഎ രാജേന്ദ്രൻ

വിദേശയാത്രകൾ നന്നായി പ്രയോജനപ്പെത്തുന്നയാളാണ് രാഹുൽ ; രണ്ടോ മൂന്നോ ദിവസത്തേക്ക് മാറി നിൽക്കുന്നുവെന്നേ ഉള്ളൂവെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.