Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 07:38 pm IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. തീരുമാനം നവംബര്‍ 1 ന് പ്രാബല്യത്തില്‍ വരും. 25 രൂപ ബുക്കിംഗ് ഫീസ് ഈടാക്കും. നിലവില്‍ മൂന്ന് ദിവസം മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശന സൗകര്യമുള്ളത്.
പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്‌ക്ക് 1 വരെ 6 സ്ലോട്ടുകളായും വൈകീട്ട് 2 സ്ലോട്ടുകളായും തിരിച്ചിട്ടുണ്ട്. 8 സ്ലോട്ടുകളിലായി 2400 പേര്‍ക്ക് ദര്‍ശനം ലഭിക്കും. ഉദയാസ്തമന പൂജയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മാത്രമേ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഉണ്ടാകൂ. ആ ദിവസങ്ങളില്‍ വൈകീട്ട് 4നും 5നുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേര്‍ക്ക് ദര്‍ശനം നടത്താം. ആറു പേര്‍ക്കുവരെ ഒന്നിച്ചു ബുക്കുചെയ്യാം. ഓരോ മാസവും 25ാം തീയതി മുതല്‍ അടുത്ത മാസത്തേക്കുള്ള ബുക്കിങ് ആരംഭിക്കും.
നിര്‍മ്മാല്യ ദര്‍ശനവും ഓഡിറ്റോറിയം ബുക്കിംഗും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതും ആലോചിക്കുന്നുണ്ട്. ബുക്കു ചെയ്ത ശേഷം എത്താതിരിക്കുകയും മറ്റ് ഭക്തരുടെ അവസരം നഷ്ടമാവുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് 25 രൂപ ഫീസ് നിശ്ചയിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥും അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരിഗോപാലും പറഞ്ഞു.

 

 

Tags: booking feeevery dayGuruvayur temple visitVirtual queueintroduced
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Kerala

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം, സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം

Kerala

ശബരിമല മണ്ഡല പൂജയ്‌ക്കായി 26, 27 തീയതികളിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

India

ജെയിംസ് ഹാഡ്ലി ചേസിന്റെ കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കെ.കെ.ഭാസ്‌കരന്‍ പയ്യന്നൂര്‍ അന്തരിച്ചു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ആപ്പിന്റെ വാഗ്ദാനം വെറും പാഴ് വാക്ക് : പഞ്ചാബിലെ മയക്കുമരുന്ന് വ്യാപാരം 2029 ഡിസംബറോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

പാക് ഉപപ്രധാനമന്ത്രിയെ വേദിയിലിരുത്തി രാജ്നാഥ് സിംഗ് പറഞ്ഞു: ഭീകരതക്കെതിരെ ഇരട്ടത്താപ്പ് വേണ്ട!

കള്ള മൊഴി: വീണാ ജോര്‍ജിനെതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്ന് കെഎസ്യു, ഡിജിപിക്ക് പരാതി നല്‍കി

എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പാലാരിവട്ടത്ത് പിടിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിക്കെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയില്‍

ജീവൻ വേണമെങ്കിൽ ആർഎസ്എസ് ഓടി രക്ഷപെട്ടോയെന്ന് ഐഷി ഘോഷ് : നാട്ടുകാരെ പറ്റിക്കാതെ ആവതുള്ള വല്ല പണിക്കും പോ കൊച്ചേയെന്ന് യുവരാജ് ഗോകുൽ

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.