Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

ബംഗ്ലാദേശിലെ കലാപമാണ് ഞങ്ങള്‍ക്ക് വഴികാട്ടിയെന്ന് പ്രസ്താവിച്ച നേഹ ബോറയെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ഇത് ഇന്ത്യയ്‌ക്കുള്ള താക്കീതാണെന്ന് പറഞ്ഞ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെയും തള്ളി ഉദ്ധവ് വിഭാഗം ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 07:38 pm IST
inIndia

മുംബൈ: ബംഗ്ലാദേശിലെ കലാപമാണ് ഞങ്ങള്‍ക്ക് വഴികാട്ടിയെന്ന് പ്രസ്താവിച്ച നേഹ ബോറയെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ഇത് ഇന്ത്യയ്‌ക്കുള്ള താക്കീതാണെന്ന് പറഞ്ഞ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെയും തള്ളി ഉദ്ധവ് വിഭാഗം ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി. ഉദ്ധവ് വിഭാഗം സിജെപിയ്‌ക്കും ഇന്ത്യാമുന്നണിയ്‌ക്കും ഒപ്പമാണെങ്കിലും അതിരുകടന്ന രാജ്യദ്രോഹനിലപാടുകള്‍ക്കൊപ്പമില്ലെന്ന സന്ദേശമാണ് പ്രിയങ്ക ചതുര്‍വേദി നല്‍കിയത്.

അൽബേനിയയിൽ സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെക്കുറിച്ച് പങ്കുവെച്ച ട്വീറ്റില്‍ അൽബേനിയയിലെ സുപ്രീം കോടതി കെട്ടിടം കത്തുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോയും സഞ്ജയ് റാവത്ത് പങ്കുവെച്ചിരുന്നു. അഴിമതിക്കാരനായ ഒരു പ്രധാനമന്ത്രിയെ നീതിന്യായ വ്യവസ്ഥ പിന്തുണച്ചതാണ് പൗരന്മാരെ പ്രകോപിപ്പിച്ചതെന്നായിരുന്നു ഈ ട്വീറ്റിനൊപ്പമുള്ള സഞ്ജയ് റാവത്തിന്റെ പ്രതികരണം. “ഇത്തരം സംഭവങ്ങളിൽ നിന്ന് എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് ഇന്ത്യയും, ഒരു പാഠം ഉൾക്കൊള്ളണം” എന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

അങ്ങേയറ്റം രാജ്യദ്രോഹപരമായ ഈ പ്രസ്താവനയെ തള്ളി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി ഉടന്‍ രംഗത്തെത്തി. സുപ്രീം കോടതിയായാലും പാർലമെന്റായാലും ഭരണഘടനാപരമായ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുക എന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. “ഇന്ത്യയ്‌ക്ക് മറ്റൊരു രാജ്യത്തുനിന്നും ഒന്നും പഠിക്കേണ്ടതില്ല… കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് കീഴിൽ വർഷങ്ങളോളം ദുരിതമനുഭവിച്ച ഒരു ചെറിയ രാജ്യമാണ് അൽബേനിയ. ജനങ്ങൾ നിയമം കൈയിലെടുക്കുക, ക്രമസമാധാനം തകർക്കുക, സുപ്രീം കോടതിയായാലും പാർലമെന്റായാലും ഭരണഘടനാപരമായ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുക എന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. “- പ്രിയങ്ക ചുതര്‍വേദി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പിന്നീട് നേഹ ബോറയുടെ പ്രസ്താവനയെയും പ്രിയങ്ക ചതുര്‍വേദി തള്ളി. “ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെയും ഭരണമാറ്റം കൊണ്ടുവരണമെന്ന് നിർദ്ദേശിക്കുന്നവരോട് ഒന്നു പറയാനുണ്ട് – ഇത് അങ്ങേയറ്റം ഖേദകരമാണ്. കാരണം, ബംഗ്ലാദേശില്‍ നടന്ന പ്രക്ഷോഭങ്ങൾ വിദ്യാർത്ഥികൾ മാത്രമായിരുന്നില്ല നയിച്ചത്; പിന്നീട് അതിൽ ഒരു ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനം കടന്നുവരികയും, അതിന്റെ ഫലമായി ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള അക്രമാസക്തമായ ഭരണമാറ്റത്തിന് ഒരു ജനാധിപത്യ വ്യവസ്ഥയിലും സ്ഥാനമില്ല. അതിനാൽ, അൽബേനിയയോ പാരീസോ അല്ലെങ്കിൽ ഇതുപോലുള്ള മറ്റ് ഉദാഹരണങ്ങളോ നമുക്ക് മാതൃകയാക്കാൻ പാടില്ല…”- പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

Tags: Sanjay RautPriyanka ChaturvediLatest newsBangladesh RiotNeha BoraShivSena(UBT) Antinational tweetAlbenia Supreme Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)
India

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

India

സിആര്‍പിഎഫിനെപ്പോലും അറിയിക്കാതെ കള്ളനെപ്പോലെ പാത്തും പതുങ്ങിയും വിയറ്റ്നാമിലെത്തി രാഹുല്‍, അടുത്ത ടൂള്‍കിറ്റ് വാങ്ങാനെന്ന് പരിഹാസം

India

‘ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല’: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്

India

സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്; ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഖലിസ്ഥാന്‍

India

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ആപ്പിന്റെ വാഗ്ദാനം വെറും പാഴ് വാക്ക് : പഞ്ചാബിലെ മയക്കുമരുന്ന് വ്യാപാരം 2029 ഡിസംബറോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

പാക് ഉപപ്രധാനമന്ത്രിയെ വേദിയിലിരുത്തി രാജ്നാഥ് സിംഗ് പറഞ്ഞു: ഭീകരതക്കെതിരെ ഇരട്ടത്താപ്പ് വേണ്ട!

കള്ള മൊഴി: വീണാ ജോര്‍ജിനെതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്ന് കെഎസ്യു, ഡിജിപിക്ക് പരാതി നല്‍കി

എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പാലാരിവട്ടത്ത് പിടിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിക്കെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയില്‍

ജീവൻ വേണമെങ്കിൽ ആർഎസ്എസ് ഓടി രക്ഷപെട്ടോയെന്ന് ഐഷി ഘോഷ് : നാട്ടുകാരെ പറ്റിക്കാതെ ആവതുള്ള വല്ല പണിക്കും പോ കൊച്ചേയെന്ന് യുവരാജ് ഗോകുൽ

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം; 4 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.