Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
World

ഫ്രഞ്ച് പ്രസിഡന്‍റായി മാക്രോണ്‍ വന്നാലും മറീന്‍ ലു പെന്‍ വന്നാലും ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ കടലിനും ചെകുത്താനും നടുവില്‍

ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ മോസ്‌കുകളും ഇസ്ലാമിക പാഠശാലകളും അടച്ചുപൂട്ടിയ വ്യക്തിയാണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ മാക്രോണിന് കടത്തു വെല്ലുവിളി ഉയര്‍ത്തുന്ന മറീന്‍ ലു പെന്‍ ഇസ്ലാം വിരുദ്ധതയുടെ കാര്യത്തില്‍ ഒരു ചുവടുകൂടി മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 09:09 pm IST
inWorld
ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്‍റ് ഇമ്മാനുവന്‍ മാക്രോണ്‍ (ഇടത്ത്) തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി മരിയ ലു പെന്‍ (വലത്ത്)

ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്‍റ് ഇമ്മാനുവന്‍ മാക്രോണ്‍ (ഇടത്ത്) തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി മരിയ ലു പെന്‍ (വലത്ത്)

പാരിസ്: ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ മോസ്‌കുകളും ഇസ്ലാമിക പാഠശാലകളും അടച്ചുപൂട്ടിയ വ്യക്തിയാണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ മാക്രോണിന് കടത്തു വെല്ലുവിളി ഉയര്‍ത്തുന്ന മറീന്‍ ലു പെന്‍ ഇസ്ലാം വിരുദ്ധതയുടെ കാര്യത്തില്‍ ഒരു ചുവടുകൂടി മുന്നിലാണ്.  

അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധിക്കുമെന്നാണ് ലു പെന്‍ പറയുന്നത്. ഇസ്ലാം വാദികള്‍ നിര്‍ബന്ധിതമാക്കിയ വസ്ത്രധാരണമാണ് ഹിജാബ് എന്നാണ് ലു പെന്‍ വാദിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ടെലിവിഷന്‍ സംവാദത്തിലായിരുന്നു ലു പെന്നിന്റെ ഈ അഭിപ്രായ പ്രകടനം. താന്‍ ഇസ്ലാമിനെതിരല്ല, പകരം പൊളിറ്റിക്കല്‍ ഇസ്ലാമിന് എതിരാണെന്ന് ലു പെന്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ ഒരു വഴിയും ഇല്ലാത്തതിനാലാണ് ഈ വേഷം ധരിയ്‌ക്കുന്നതെന്നും ലു പെന്‍ വാദിയ്‌ക്കുന്നു.

എന്നാല്‍ ഹിജാബ് നിരോധിച്ചാല്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് എതിര്‍വാദവുമാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഉന്നയിച്ചത്. ഹിജാബ് നിരോധിക്കുന്ന തരത്തിലുള്ള നടപടി ഫ്രാന്‍സിലെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് മാക്രോണിന്റെ നിഗമനം.

എന്തായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇവര്‍ രണ്ടു പേരില്‍ ആര് ഫ്രഞ്ച് പ്രസിഡന്‍റായാലും വിധി ഒന്നു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാം വിരുദ്ധ നിലപാടുകള്‍ മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. പാകിസ്ഥാനില്‍ 2021ല്‍ ഫ്രാന്‍സിലെ ഒരു മാസികയില്‍ പ്രവാചകനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ മുസ്ലിങ്ങളുടെ വലിയ കലാപം ഉണ്ടായി. എന്നാല്‍ കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെ അനുകൂലിക്കുകയായിരുന്നു ഫ്രാന്‍സിലെ പ്രസിഡന്‍റായി ഇമ്മാനുവല്‍ മാക്രോണ്‍. അദ്ദേഹം കാര്‍ട്ടൂണ്‍ നിരോധിച്ചില്ല. അതിന്റെ പേരില്‍ പാകിസ്ഥാനില്‍ വന്‍ പ്രക്ഷോഭമാണ് ഉണ്ടായത്. തെഹ്രീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ (ടിഎല്‍പി) എന്ന തീവ്രവാദ പാര്‍ട്ടി വന്‍ കലാപം പാകിസ്ഥാനില്‍ നടത്തി. ഫ്രാന്‍സിലും വന്‍ മുസ്ലിം പ്രക്ഷോഭം ഉണ്ടായി.  

എന്തായാലും ഏപ്രില്‍ 24നാണ് ഫ്രാന്‍സിലെ അന്തിമ തെരഞ്ഞെടുപ്പ്. അന്ന് ആര് ഫ്രഞ്ച് പ്രസിഡന്‍റ് ആകുമെന്ന് അറിയാം. ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയ്‌ക്കും 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനാലാണ് ഏപ്രില്‍ 24ലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആവശ്യമായി വന്നത്. പക്ഷെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 27.6 ശതമാനം വോട്ടുകളോടെ മാക്രോണ്‍ തന്നെയായിരുന്നു മുന്നില്‍. തൊട്ടുപിന്നില്‍ 23. 2 ശതമാനം വോട്ടുകളോടെ ലു പെന്‍ സ്ഥാനം പിടിച്ചു.

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 50 ശതമാനം വോട്ടു വേണമെന്നില്ല. കൂടുതല്‍ വോട്ടു നേടിയ ആള്‍ പ്രസിഡന്‍റാകും. മാക്രോണ്‍ ജയിച്ചാല്‍, 2002ല്‍ തുടര്‍ച്ചയായി രണ്ട് തവണ ജാക് ഷിറാക് പ്രസിഡന്‍റായതുപോലെ മാക്രോണ്‍ തുടര്‍ ഭരണം നേടും. രണ്ടില്‍ ആര് പ്രസിഡന്‍റായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ കാത്തിരിക്കുന്നത് കടുത്തല്‍ നിയന്ത്രണങ്ങള്‍ തന്നെയായിരിക്കും. ലു പെന്‍ പ്രസിഡന്‍റായാല്‍ ഒരു പക്ഷെ ഹിജാബ് നിരോധനത്തിന്റെ പേരില്‍ കലാപമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

Tags: Emmanuel Macronഫ്രാന്‍സില്‍ ഹിജാബ് നിരോധനംപ്രചാകനായ നബിമറീന്‍ ലെ പെന്‍ഹിജാബ് നിരോധനംഹിജാബ് തര്‍ക്കംഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്മുസ്ലിങ്ങള്‍ഫ്രഞ്ച് തെരഞ്ഞെടുപ്പ്ഇസ്ലാമോഫോബിയകടൽfranceഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

US

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവമായി മലയാളിയായ അശോകൻ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 190ലേറെ കുട്ടികളെ പട്ടിണിക്കിട്ട് കൊന്നു: ക്രിസ്ത്യൻ പാസ്റ്റർക്ക് ശിക്ഷ

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം; സംഘടിത ഹിന്ദുസമാജം ഐക്യമനോഭാവത്തിന് വിരുദ്ധമല്ല: സർസംഘചാലക്

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്‌ക്കിടെ സംശയകരമായ വസ്തു, രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷുഐബ്‌ CISFന്റെ പിടിയിൽ

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവയ്‌പ്പ്; 34,000 രൂപയുടെ കരാർ, വിദേശജോലി വാഗ്ദാനവും ചെയ്ത് അനിൽ പണ്ഡിറ്റ്

കോവളത്ത് 16കാരിയെ സ്പായിൽ ഒരു ദിവസം പീഡിപ്പിച്ചത് 15ഓളം പേർ; വഴങ്ങാതിരുന്നപ്പോൾ മർദിച്ചു, തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി

‘ഒരു സമരം നടത്തുക, ഒരാഴ്ചത്തേക്ക് അസ്ഥിരത സൃഷ്ടിക്കുക, തുടർന്ന് മാസങ്ങളോളം വിയറ്റ്നാമിലേക്ക് രഹസ്യയാത്ര’: രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയ

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.