Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അബുദാബി ആക്രമണത്തിന് ശേഷം ഇന്ത്യയിലും ജാഗ്രത: പാകിസ്ഥാന്‍ ചൈനീസ് ഡ്രോണുകള്‍ വഴി ഇന്ത്യയില്‍ ആക്രമണം നടത്തിയേക്കുമെന്ന് സൂചന

അബുദാബിയില്‍ യെമനിലെ ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം വഴി സ്‌ഫോടനം നടത്തിയതോടെ സമാനസംഭവങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിച്ചേക്കാമെന്ന് ആശങ്ക. പാകിസ്ഥാന്‍ ഈയിടെ കൂടുതലായി ചൈനയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങിക്കൂട്ടുന്നതോടെ ഇന്ത്യയുടെ സുരക്ഷ സേന കടുത്ത ജാഗ്രതയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 05:05 pm IST
inIndia

ന്യൂദല്‍ഹി: അബുദാബിയില്‍ യെമനിലെ ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം വഴി സ്‌ഫോടനം നടത്തിയതോടെ സമാനസംഭവങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിച്ചേക്കാമെന്ന് ആശങ്ക. പാകിസ്ഥാന്‍ ഈയിടെ കൂടുതലായി ചൈനയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങിക്കൂട്ടുന്നതോടെ ഇന്ത്യയുടെ സുരക്ഷ സേന കടുത്ത ജാഗ്രതയിലാണ്.

ഏത് നിമിഷവും പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐ പഞ്ചാബില്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദി ആക്രമണത്തിനായി ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയില്‍ കൊണ്ടിറക്കാന്‍  സാധ്യതയുണ്ട്.  ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്ക്  ലഭ്യമായ രേഖകളില്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ പാകിസ്ഥാന്‍ കൂടുതല്‍ ഡ്രോണുകള്‍ ചൈനയില്‍ നിന്നും വാങ്ങിയതായി സ്ഥിരീകരിക്കുന്നു. 

ഇന്ത്യയിലെ തീവ്രവാദി സംഘങ്ങളെ ഉപയോഗിച്ച് സ്ഫോടനങ്ങള്‍ നടത്താനാണ് ഐഎസ് ഐ ശ്രമിക്കുന്നത്. അതേ സമയം ഇന്ത്യയിലെ സുപ്രധാനകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ നേരിട്ട് ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയും ഇന്ത്യയുടെ സുരക്ഷാസേന തള്ളിക്കളയുന്നില്ല. 

Tags: അബുദാബി ഡ്രോണ്‍ ആക്രമണംpakistanchinaSecurityഡ്രോണ്‍ ആക്രമണംഡ്രോണുകള്‍Indo China Warതീവ്രവാദ ആക്രമണംചൈനീസ് ഡ്രോണുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.