Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘രാഷ്‌ട്രീയം വ്യത്യസ്തമാകാം, എന്നാല്‍ പ്രധാനമന്ത്രിയുമായി താക്കറെയ്‌ക്ക് ഇപ്പോഴും ശക്തമായ വ്യക്തിബന്ധം’; പ്രതികരണവുമായി മുതിര്‍ന്ന ശിവസേന നേതാവ്

രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷയുണര്‍ത്തി ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന മോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 06:15 pm IST
inIndia

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇപ്പോഴും ശക്തമായ വ്യക്തിബന്ധം പുലര്‍ത്തുവെന്നും ഇത് രാഷ്‌ട്രീയത്തില്‍നിന്ന് വ്യത്യസ്തമെന്നും ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത്. രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷയുണര്‍ത്തി ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന മോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം എത്തുന്നത്. മഹാരാഷ്‌ട്രയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ജൂണ്‍ എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മില്‍ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിലായിരുന്നു രാഷ്‌ട്രീയ വൃത്തങ്ങളുടെ കണ്ണുടക്കിയത്. മുന്‍പ് സഖ്യ കക്ഷികളായിരുന്ന ശിവസേനയ്‌ക്ക് എന്‍ഡിഎയുമായുള്ള അകലം കുറയുന്നതായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. 

എന്നാല്‍ രാഷ്‌ട്രീയത്തിന് അപ്പുറം ഭരണകാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് സഞ്ജയ് റാവത്ത് ഈ കൂടിക്കാഴ്ചയെ പരാമര്‍ശിച്ചത്. സുപ്രീംകോടതി റദ്ദാക്കിയ മറാത്ത സംവരണത്തില്‍ കേന്ദ്ര ഇടപെടല്‍ തേടിയായിരുന്നു പ്രധാനമന്ത്രിയെ കണ്ടതെന്ന് സഞ്ജയ് റാവത്ത് പറയുന്നു. ’40 മിനിറ്റോളം ഇരുവരും തനിച്ച് സംസാരിച്ചു. ബിജെപിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നുവെന്ന അഭ്യുങ്ങളിലേക്ക് ഇത് പോകാന്‍ പാടില്ല. ബിജെപി പ്രതിപക്ഷത്തും ഞങ്ങള്‍ അധികാരത്തിലുമാണ്. പക്ഷെ ശക്തമായ വ്യക്തിബന്ധം ഞങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്. താക്കറെ കടുംബവും നരേന്ദ്രമോദിയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. രാഷ്‌ട്രീയം വ്യത്യസ്തമാകാം. എന്നാല്‍ വ്യക്തിബന്ധങ്ങള്‍ ശക്തമാണ്.’- അദ്ദേഹം ചൂണ്ടിക്കാട്ടി. 

‘ശരദ് പവാറിനെ നോക്കൂ. രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും പവാര്‍ കുടുംബവുമായി എപ്പോഴും ബന്ധമുണ്ട്. ഇതാണ് മഹാരാഷ്‌ട്രയുടെ പാരമ്പര്യം’- ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു. മോദിയും ഉദ്ധവ് താക്കറെയും കണ്ടതിനുശേഷം, പല സംഭവങ്ങളും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മാഹാരാഷ്‌ട്ര വികാസ് അഘാദി പിളര്‍പ്പിലേക്കെന്ന അടക്കം പറച്ചിലിന് ആക്കംകൂട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന സംസ്ഥാന അധ്യക്ഷന്‍ നാന പടോളെയുടെ പ്രഖ്യാപനവും ഇടിനിടെയുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു ശിവസേന വീണ്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2019-ലാണ് ശിവസേന എന്‍ഡിഎ വിട്ട് മറ്റ് രണ്ട് കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നത്.  

Tags: bjpമഹാരാഷ്ട്രനരേന്ദ്രമോദിശിവസേനഉദ്ധവ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.