Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 12:57 pm IST
inKerala

കൊച്ചി: നെടുമ്പാശേരിയിലെ മിനി കൂപ്പർ അപകടമരണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അമിതവേഗ വാഹനങ്ങൾക്കെതിരെ കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. റോഡ് സുരക്ഷയിലും നിരത്തിലെ അച്ചടക്കത്തിലും മാറ്റമുണ്ടാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ കണ്ടെത്തി ഉടനടി നടപടി സ്വീകരിക്കാൻ നിലവിലുള്ള സംവിധാനങ്ങൾക്ക് കഴിയുമോയെന്ന് സർക്കാരിനോട് ചോദിച്ചു.

വാഹനങ്ങളുടെ വേഗത ഡ്രൈവർമാർക്ക് പ്രോത്സാഹനമാകരുതെന്ന് നിരീക്ഷിച്ച കോടതി, പലതവണ കോടതികൾ ഇടപെട്ടിട്ടും സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്താനും എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് ഉടൻ മുന്നറിയിപ്പ് നൽകാനും നിലവിലുള്ള ട്രാഫിക്, എഐ ക്യാമറകൾക്ക് കഴിയുമോയെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പ് അധികൃതരോടും ആരാഞ്ഞു.

മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; നടപടി എവിടെ?

എറണാകുളത്ത് അർധരാത്രിക്കുശേഷം നിരവധി ഹൈസ്പീഡ് കാറുകൾ നിരത്തിലിറങ്ങുന്നുണ്ടെന്നും മണിക്കൂറിൽ 100 മുതൽ 150 കിലോമീറ്ററിലധികം വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നെടുമ്പാശേരിയിൽ അപകടത്തിൽപ്പെട്ട മിനി കൂപ്പർ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ഓടിച്ചതെന്നും ഈ ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം അപകടകരമായ ഡ്രൈവിങ് തടയാൻ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാകേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കണ്ടെത്തിയ അമിതവേഗ നിയമലംഘനങ്ങളുടെ കണക്കുകൾ സമർപ്പിക്കാനും നിർദേശിച്ചു. പ്രത്യേകിച്ച് മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിച്ച വാഹനങ്ങളുടെ വിവരങ്ങളും അവയ്‌ക്കെതിരെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന വിശദാംശങ്ങളും നൽകണം.

പ്രശ്നം നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മറുപടി നൽകുന്നതിൽ മാത്രം കാര്യമില്ലെന്നും അത് പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളാണ് വേണ്ടതെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.

Tags: Kerala Traffic PoliceKerala High courtRoad SafetyHigh-speed drivingOverspeedingNedumbassery Mini Cooper AccidentAI Traffic CamerasMotor Vehicle Violations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.