Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി വിജയനും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്തം; തൊഴില്‍ സമരത്തിന് യുഡിഎഫും എല്‍ഡിഎഫും കാരണക്കാര്‍: എം.ടി. രമേശ്

കഴിഞ്ഞ പത്തു വര്‍ഷം താല്‍ക്കാലിക ജീവനക്കാരെ തിരുകികയറ്റിയതിന് ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ഇരുമുന്നണികളും അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 08:59 am IST
inKerala

കാസര്‍കോട്: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ ആധാരമായിട്ടുള്ള വിഷയം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്യഷ്ടിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. താല്‍ക്കാലികക്കാരെ നിയമിക്കുക അവരെ സ്ഥിപ്പെടുത്തുക, ഇത് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കാലങ്ങളായുള്ള സമീപനമാണ്. പത്തുവര്‍ഷമായി താല്‍ക്കാലിക ജീവനക്കാര്‍ നിലനിന്നുപോന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കൂടെ ഭാഗമായിട്ടാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഒഴിവുകള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പിഎസ്‌സിയ്‌ക്ക് വിടാതിരുന്നതെന്ന് സര്‍ക്കാര്‍ പറയണം.  

കഴിഞ്ഞ പത്തു വര്‍ഷം താല്‍ക്കാലിക ജീവനക്കാരെ തിരുകികയറ്റിയതിന് ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ഇരുമുന്നണികളും അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രി പറയുന്ന ഓരോ കാര്യവും ഉദ്യോഗാര്‍ത്ഥികള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഖണ്ഡിക്കുകയാണ്. പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട സിപിഎമ്മുകാരെ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ആരു ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറയണം. സര്‍ക്കാര്‍ എന്തിനാണ് സമരത്തെ ഭയപ്പെടുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. തനിക്ക് ചുറ്റുമുള്ള ദുരഭിമാനത്തിന്റെ കൂടാരത്തില്‍ നിന്ന് ജനാധിപത്യത്തിലേയ്‌ക്ക് ഇറങ്ങിവരാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ എല്ലാ ജില്ലകളിലും വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുമായി കൂടിയാലോചനകള്‍ നടക്കും. പുതിയ കേരളത്തിനായുള്ള അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രകടനപത്രികയ്‌ക്ക് വേണ്ട ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിജയയാത്രയുടെ സ്വീകരണ യോഗങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്വീകരിക്കും. വിജയയാത്ര പല ജില്ലകളിലും എത്തുമ്പോള്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയിലേക്ക് ചേരും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക രാഷ്‌ട്രീയവും വര്‍ഗ്ഗീയ രാഷ്‌ട്രീയവും പ്രചരിപ്പിക്കാനുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സമീപനം കേരളത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ വിജയയാത്ര പ്രയോജനപ്പെടുമെന്നും എം.ടി. രമേശ് പറഞ്ഞു.

Tags: rank listപിഎസ് സിPinarayi Vijayanprotestcongressകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌ഉമ്മന്‍ചാണ്ടിcpimയുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.