Kerala പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം
Kerala പിണറായി വിജയന് മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി; രാഷ്ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം ആക്രമിച്ചെന്ന് കെ. സുധാകരന്
Kerala ഉമ്മന്‍ചാണ്ടിയോളം രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ലെന്ന് കെ സുധാകരന്; ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യ നേതൃശേഷിയുടെ പ്രത്യേകത
Kerala ഉമ്മൻ ചാണ്ടിയോട് അനാദരവ്; വിയോഗദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഘോഷം;ഗാനമേളയും മദ്യപാനവും
Kerala ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം: വിനായകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ചാണ്ടി ഉമ്മന്‍; നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും
Kerala അന്ത്യനിദ്രയില്‍ ജനനായകന്; സംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ച് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ
Kerala തിരുനക്കരയില്‍ നിന്ന് പുതുപ്പള്ളിയിലേക്ക്; ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം ഇന്നു തന്നെ; എത്ര വൈകിയാലും സംസ്കാരത്തിന് അനുമതി നല്കി കളക്ടര്‍
Kerala കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി രാജിവ് ചന്ദ്രശേഖര്‍; കേരളം കണ്ട ഏറ്റവും മാന്യനായ രാഷ്ട്രീയ നേതാവെന്ന് കേന്ദ്രമന്ത്രി
Kerala നിയമസഭയില്‍ തൊട്ടടുത്ത്: ഉമ്മന്‍ ചാണ്ടിക്ക് കേരളം നല്‍കുന്നത് അര്‍ഹിക്കുന്ന ആദരവ്: ഒ രാജഗോപാല്‍
Kerala അതിശയിപ്പിക്കുന്ന ആള്‍ക്കൂട്ടം; ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം തിരുനക്കരയിലേക്ക്; ജനനായകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ടനിര
Social Trend ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസമൊക്കെ; അധിക്ഷേപവുമായി നടന് വിനായകന്; രൂക്ഷവിമര്‍ശനം
Kerala ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക്; പ്രിയനേതാവിനെ അവസാനമായി കാണാന്‍ നിരത്തുകളില്‍ കാത്തു നില്‍ക്കുന്നത് ആയിരങ്ങള്‍
Kottayam പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ പ്രാര്‍ഥനാ മുഖരിതം; ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് സമീപം നിറകണ്ണുകളോടെ ബന്ധുമിത്രാദികള്‍
Kerala ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചിച്ചു; വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത ഉയർന്ന വ്യക്തിത്വം
Kerala ഉമ്മൻചാണ്ടിക്ക് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്ന് കുടുംബം; മതപരമായ ചടങ്ങുകൾ മാത്രം മതിയെന്ന് കാട്ടി കത്ത് നൽകി
Kerala ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അങ്ങേയറ്റം സന്തോഷം; വൈകാരികമായ നിമിഷത്തിലുണ്ടായ അപ്രതീക്ഷിത നാക്കുപിഴ; ഇങ്ങനെ ക്രൂശിക്കേണ്ടെന്ന് കെ.സി.വേണുഗോപാല്‍
Kerala ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും; സംസ്കാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍
Kerala ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരത്തെ അപമാനിച്ചു:കുരുക്കില്‍ മണിക്കൂറുകള്‍;പൊതുദര്‍ശനത്തിന് വയ്ക്കുന്നതില്‍ വീഴ്ച; സെല്‍ഫി എടുത്ത് കോണ്‍ഗ്രസുകാര്‍
Kerala ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദർശനം: സുരക്ഷയിലും സൗകര്യം ഒരുക്കുന്നതിലും ഗുരുതര വീഴ്ച, ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല
Kerala കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി; അവധി പ്രഖ്യാപിച്ചത് ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി
Kerala ജനനായകന് തലസ്ഥാനനഗരിയുടെ കണ്ണീര് യാത്രാമൊഴി; വിലാപയാത്ര കോട്ടയത്തേക്ക്; റോഡരുകില്‍ വന്‍ജനക്കൂട്ടം
Kerala ജനഹൃദയങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് മരണമില്ല; മുന്മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്
Kerala ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; മന്ത്രിമാര്‍ ഉള്‍പ്പെടെ എത്തി ഏറ്റുവാങ്ങി, വന്‍ ജനാവലിയുടെ അകമ്പടിയോടെ പുതുപ്പള്ളി ഹൗസിലേക്ക്
Kerala ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ
Kerala എന്നും ജനങ്ങള്‍ക്കൊപ്പം, അവര്‍ക്കിടയില്‍;രാഷ്ട്രീയ തന്ത്രങ്ങളുടെ തലതൊട്ടപ്പന്; വന്‍വികസനങ്ങളുടെ തുടക്കക്കാരന്; ഉമ്മന്‍ചാണ്ടി എന്ന ഒസിയും കുഞ്ഞൂഞ്ഞും