Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും മുസ്ലിം ലീഗും കൈകോര്‍ത്തു

മുസ്ലിംലീഗും സിപിഎമ്മും തിരിച്ചടി നേരിടുന്ന സ്ഥലങ്ങളില്‍ പരസ്പരം സഹായിക്കാനായിരുന്നു തീരുമാനം. തീരദേശ വാര്‍ഡുകളില്‍ പലയിടത്തും ഇത് ദൃശ്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 01:58 pm IST
in Kerala
ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ട് ചെയ്തവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് എസ്ഡിപിഐ ബേപ്പൂരില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ്‌

ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ട് ചെയ്തവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് എസ്ഡിപിഐ ബേപ്പൂരില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ്‌

കോഴിക്കോട്: ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും മുസ്ലിം ലീഗും കൈകോര്‍ത്തു. 2015 ല്‍ നേടിയതിനേക്കാള്‍ ഇത്തവണ യുഡിഎഫ്സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മറ്റ് മുസ്ലിം സംഘടനകളും സംയുക്തമായി ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഒരുമിക്കുകയായിരുന്നു.  മുസ്ലിംലീഗും സിപിഎമ്മും തിരിച്ചടി നേരിടുന്ന സ്ഥലങ്ങളില്‍ പരസ്പരം സഹായിക്കാനായിരുന്നു തീരുമാനം. തീരദേശ വാര്‍ഡുകളില്‍ പലയിടത്തും ഇത് ദൃശ്യമായി.

തോപ്പയില്‍ വാര്‍ഡില്‍ 2015 ല്‍ 7 ബുത്തുകളില്‍ ലഭിച്ച വോട്ടിന്റെ പകുതി മാത്രമേ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുള്ളൂ. ഇവിടെ സിപിഎമ്മിന്റെ ടിപി. സുലൈമാനാണ് ജയിച്ചത്. ഇത്തവണ ഒന്നാം ബൂത്തില്‍ 206 വോട്ടാണ് യുഡിഎഫ് 2015 ല്‍ നേടിയതെങ്കില്‍ അത് 116 ആയി കുറഞ്ഞു. മറ്റു ബൂത്തുകളില്‍ ലഭിച്ച വോട്ടുകള്‍, (ബ്രാക്കറ്റില്‍ ഇത്തണ ലഭിച്ച വോട്ടുകള്‍)  244 (125), 213 (138), 289 (204), 382 (156), 316 (214) എന്നിങ്ങനെയാണ്.

 ആറാം ബൂത്തില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു വര്‍ദ്ധിച്ചത്. കഴിഞ്ഞ തവണ 966 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥി കെ. ഷൈബു എല്ലാ ബൂത്തുകളിലും വോട്ട് വര്‍ദ്ധിപ്പിച്ച് ഇത്തവണ 1965 വോട്ട് നേടി. എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി 443 വോട്ടിനാണ് ഇവിടെ വിജയിച്ചത്. യുഡിഎഫിനാകട്ടെ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 681 വോട്ട് ഇത്തവണ കുറവാണ്.  

തൊട്ടടുത്തവാര്‍ഡില്‍ എല്‍ഡിഎഫിന്റെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി വി.പി. മുഹമ്മദ് അഷ്‌റഫിന് 1365 വോട്ടാണ് ലഭിച്ചത്.  ഇവിടെ 2114 വോട്ട് നേടി മുസ്ലിം ലീഗ് വിജയിക്കുകയായിരുന്നു. മുസ്ലിം ലീഗിന് എതിരായി റബലടക്കം ആറ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ രംഗത്തുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെസ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന ഡിവിഷനാണിത്. 2015 ല്‍ 20 വോട്ടിനാണ് ഇവിടെ മുസ്ലിം ലീഗിലെ സോഫിയ അനീഷ് ജയിച്ചത്.  എന്നാല്‍ ഇത്തവണ 751 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന് ലഭിച്ചത്.തീരദേശ മേഖലകളിലെ ഡിവിഷനുകളില്‍ ഇരു പാര്‍ട്ടികള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായി എന്നാണ് വോട്ട് കണക്കുകള്‍ നല്‍കുന്ന സൂചന.  

ബേപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി വിജയിച്ച മൂന്ന് ഡിവിഷനുകളില്‍ യുഡിഎഫ് വോട്ട് കുത്തനെ കുറഞ്ഞു. ബേപ്പൂര്‍ പോര്‍ട്ടില്‍ 2015 ല്‍ യുഡിഎഫ് 1228 വോട്ട് നേടിയെങ്കില്‍ ഇത്തവണ ഇത് 744 ആയി കുറഞ്ഞു.  357 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. ബേപ്പൂര്‍ ഡിവിഷനില്‍ 2015 ല്‍ യുഡിഎഫിന് 1909 ഉം എസ്ഡിപിഐക്ക് 115 ഉം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ എസ്ഡിപിഐ മത്സരരംഗത്തുണ്ടായിരുന്നില്ല. യുഡിഎഫിന്റെ വോട്ടാകട്ടെ 1433 ആയി കുറയുകയും ചെയ്തു. 298 വോട്ടിനാണ് ഇവിടെ സിപിഎം വിജയിച്ചത്. 

6664 വോട്ടാണ് 2015ല്‍ പോള്‍ ചെയ്തതെങ്കില്‍ ഇത്തവണ 7133 വോട്ട് പോള്‍ ചെയ്തിരുന്നു. എന്നിട്ടും യുഡിഎഫിന്റെ വോട്ടില്‍ കുത്തനെ കുറവുണ്ടായി.  2015 ല്‍ 2373 വോട്ട് നേടിയ ബിജെപി ഇത്തവണ 2666 വോട്ടായി വര്‍ദ്ധിപ്പിച്ചെങ്കിലും യുഡിഎഫ് വോട്ടുകള്‍ ഇടതു മുന്നണിക്ക് മറിച്ചതു കാരണം പരാജയപ്പെടുകയായിരുന്നു. ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎം ലീഗ് അന്തര്‍ധാര സജീവമായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി കഴഞ്ഞ തവണ നേടിയ ഒരു സീറ്റു പോലും വിജയിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.  

Tags: cpmbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.