Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലീം ഭൂരിപക്ഷമേഖലകളില്‍ വന്‍ കുതിപ്പ്; ഗ്രാമീണ മേഖലകളില്‍ കരുത്തുകൂട്ടി; മോദി പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം ബഹുദൂരം മുന്നില്‍; ബീഹാറില്‍ എന്‍ഡിഎ

ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. 73 സീറ്റുകളിലാണ് പാര്‍ട്ടി മുന്നേറുന്നത്. കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന നിധീഷ് കുമാറിന്റെ ജെഡിയു 49 സീറ്റുകളെ നേടാനായുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 04:07 pm IST
inIndia

പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമേഖലകളിലും ഗ്രാമീണ മേഖലയിലും കരുത്ത്കാട്ടി ബിജെപിയുടെ മുന്നേറ്റം.  കേവല ഭൂരിപക്ഷത്തിന് വേണ്ട 122 എന്ന സംഖ്യ പിന്നിട്ട എന്‍ഡിഎ 132 സീറ്റുകളില്‍ മുന്നേറുകയാണ്. മുസ്ലീംഭൂരിപക്ഷ മേഖലകളായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ എന്നീ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് ബിജെപി കാഴ്‌ച്ചവെച്ചിരിക്കുന്നത്. ഈ മുന്നേറ്റം മഹാസഖ്യത്തെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.  

ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്.  73 സീറ്റുകളിലാണ് പാര്‍ട്ടി  മുന്നേറുന്നത്. കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന നിധീഷ് കുമാറിന്റെ ജെഡിയു 49 സീറ്റുകളെ നേടാനായുള്ളൂ.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചടത്തും എന്‍ഡിഎയ്‌ക്ക് വന്‍ മുന്നേറ്റം കാഴച്ചവെയ്‌ക്കാനായിട്ടുണ്ട്. സാസാറം, ഗയ, ഭാഗല്‍പുര്‍, ദര്‍ഭംഗാ, മുസ്സഫര്‍പുര്‍, പട്‌ന, ചപ്ര, കിഴക്കന്‍ ചംപാറണ്‍, സമസ്തിപുര്‍, പടിഞ്ഞാന്‍ ചംപാരണ്‍, സഹര്‍സ, ഫോര്‍ബസ് ഗഞ്ച് എന്നിവിടങ്ങളിലെ പ്രചാരണ റാലികളിലാണ് പ്രധാനമന്ത്രി നരോന്ദ്രമോദി പങ്കെടുത്തത്.

ഭാഗല്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി രോഹിത് പാണ്ഡെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അജിത് ശര്‍മ്മയേക്കാള്‍ മുന്നിലാണ്. ദര്‍ഭംഗായില്‍ 10ല്‍ 9 സീറ്റുകളും എന്‍ഡിഎ നേടി. ബിജെപി നേതാവ് സുരേഷ്‌കുമാര്‍ ശര്‍മ്മ ആണ് മുസ്സഫര്‍പുരിലും ഇതുവരെയുള്ള കണക്കുകള്‍ വെച്ച് മുന്നിട്ടു നില്‍ക്കുന്നത്.  പട്‌നയിലെ മിക്ക സീറ്റുകളിലും ബിജെപി ജെഡിയു സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. സഹര്‍സയിലും ബിജെപി സ്ഥാനാര്‍ഥി അലോക് രഞ്ജനാണ് മുന്നിട്ടു നില്‍ക്കുന്നത്. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം 106 സീറ്റില്‍ മുന്നേറുമ്പോള്‍ 67 സീറ്റുകളുമായി ആര്‍ജെഡി തന്നെയാണ് മുന്നില്‍ നിന്നും നയിക്കുന്നത്. 20 സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്.

Tags: electionNDAbihar election 2020narendramodibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.