Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 01:47 pm IST
inKerala

ഷാർജ: നമ്മുടെ രാജ്യത്തിനോ ഗവണ്മെന്‍റിനോ ഭരിക്കുന്നവർക്കോ ആവശ്യം വന്നാൽ ഏതുസമയത്തും ഹെലികോപ്ടറും വിമാനവും നൽകുമെന്ന് വ്യവസായി എം.എ. യൂസുഫലി. അവരുടെ അടുക്കൽനിന്ന്​ എന്തെങ്കിലും ഉപകാരം കിട്ടാൻ ഉദ്ദേശിച്ചല്ല അത്​ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കൈയിൽ ഹെലികോപ്​റ്റുണ്ട്​. ​​ൈഫ്ലറ്റുമുണ്ട്​. അത്​ എല്ലാവർക്കുമറിയാം. നമ്മുടെ രാജ്യത്തിനോ ഗവണ്മെന്‍റിനോ ഭരിക്കുന്നവർക്കോ ഏത്​ സമയത്ത്​ ആവശ്യമുണ്ടെങ്കിലും ഞാൻ എന്റെ ഹെലികോപ്​റ്റർ അവർക്ക്​ കൊടുക്കും, ​എന്റെ ൈഫ്ലറ്റ്​ കൊടുക്കും. അതിൽ ഒരു ബെനഫിറ്റും എനിക്ക്​ ആവശ്യമില്ല. അതിന്​ ഞാൻ പോവുകയുമില്ല. പോയിട്ടുമില്ല. അങ്ങനെയുള്ള ഒരാളല്ല ഞാൻ. എനിക്കതിന്റെ ആവശ്യവുമില്ല. എനിക്ക്​ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവിടുത്തെ രാജാക്കന്മാർ തരുന്നുണ്ട്’ -യൂസഫലി പറഞ്ഞു.

Tags: M.A Yusufali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയുമെന്ന് യൂസഫലി ; ഗുജറാത്തിലെ ബിസിനസ് മീറ്റ് മോദിയുടെ അപാര കാഴ്ചപ്പാടെന്നും യൂസഫലി

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

Kerala

എം.എ.യൂസഫലിക്കും അജിത് ദോവലിനും മകനുമെതിരേ വ്യാജവാര്‍ത്തയെന്ന ഹര്‍ജി; ഓണ്‍ലൈന്‍ മാധ്യമ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്ക് ലക്‌നൗ കോടതിയുടെ വാറന്റ്

India

ഭീകരരെ പേടിക്കുന്ന കാലം പോയി; കശ്മീരികളല്ലാത്ത 185 ഇന്ത്യക്കാര്‍ ഭൂമി വാങ്ങി; 1559 കമ്പനികള്‍ നിക്ഷേപമിറക്കി

India

കശ്മീരില്‍ 250 കോടി ചെലവില്‍ വരുന്നു ‘മാള്‍ ഓഫ് ശ്രീനഗര്‍’; പിന്നില്‍ ലുലു ഗ്രൂപ്പും എമാര്‍ ഗ്രൂപ്പും; തറക്കല്ലിട്ടു; വികസനച്ചിറകില്‍ ഏറി കശ്മീര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.