Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇമാമിന്റെ ശബ്ദ സന്ദേശം തെറ്റെന്ന് തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2019, 04:02 am IST
in Kerala

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇസ്ലാംമത പ്രഭാഷകനായ ഷെരീഫ് അല്‍ ഖാസിമി അന്വേഷണത്തെ അട്ടിമറിച്ച്  രക്ഷപ്പെടാനുള്ള അവസാനശ്രമവും പരാജയപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന തരത്തില്‍ ഇമാമിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ശബ്ദ സന്ദേശം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചെന്ന് ആവര്‍ത്തിച്ച് മൊഴിനല്‍കിയതോടെ ഖാസിമിന് രക്ഷപ്പെടാനുള്ള അവസാനശ്രമമും അടയുകയായിരുന്നു.

കാറില്‍ സഞ്ചരിക്കവെ അറിയാവുന്ന പെണ്‍കുട്ടിയെ കണ്ട് വാഹനത്തില്‍ കയറ്റുകയായിരുന്നു. എളുപ്പത്തില്‍ വീട്ടില്‍ എത്തിക്കാനായിരുന്നു വനത്തിലൂടെ വാഹനം കൊണ്ടുവന്നതെന്നും എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വഴിതടയുകയായിരുന്നെന്നുമാണ് ഇമാമിന്റെ ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഇമാമിനെ ന്യായീകരിച്ച് നിരവധി പേര്‍ ഷേയര്‍ ചെയ്യുകയും തെറ്റുകാരനല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ആദ്യ ഘട്ടത്തില്‍ സംഭവത്തെ കുറിച്ച് മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോ ബന്ധുക്കളൊ തയ്യാറാകാതിരുന്നത് ശബ്ദസന്ദേശത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറോടും പോലീസിനും പിന്നീട് മജിസ്‌ട്രേറ്റിനും പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി. ഇതോടെ അസത്യം പ്രചരിപ്പിച്ച് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

അതേസമയം ഖാസിമി മലപ്പുറത്തുള്ള കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇമാം ബംഗളൂരിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കരുതുന്ന സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇമാമിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിടാന്‍ നെടുമങ്ങാട് ഡിവൈഎസ്പി നിര്‍ദ്ദേശം നല്‍കി. ഇന്ന് തന്നെ നോട്ടീസ് പുറപ്പെടുവിക്കുമെന്ന സൂചനയാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ബലാത്സംഗ കേസുകൂടി ചുമത്തിയതോടെ ഇമാമിന് രക്ഷപ്പെടാനുള്ള അവസാന വഴിയും അടഞ്ഞു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ അഭിഭാഷകനില്‍ നിന്ന് ഖാസിമി വക്കാലത്ത് പിന്‍വലിച്ചു. ഇതോടെ ഏതു നിമിഷവും ഖാസിമി കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

മതപ്രഭാഷകന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഭാഗത്തുവച്ചാണ് അവസാനമായി ഫോണ്‍ വിളിച്ചത്. ഷെഫീഖ് അല്‍ഖാസിമി വിളിച്ച മറ്റു നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുറുകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.