Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെ കരുതല്‍ സ്വര്‍ണം വില്‍ക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Feb 16, 2019, 01:45 am IST
inKerala

തൃശൂര്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെ കരുതല്‍ സ്വര്‍ണം വില്‍ക്കാന്‍ നീക്കമാരംഭിച്ചു. ദേവസ്വത്തിന്റെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള 53 കിലോ സ്വര്‍ണം വില്‍ക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം അജണ്ടയായി ഇത് ചര്‍ച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സ്വര്‍ണം വില്‍ക്കാനുള്ള നീക്കം ഭക്തരുടെ പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്.

മാത്രമല്ല ഇതിന് ഹൈക്കോടതിയുടെ അനുമതിയും വേണം. ഈ സാഹചര്യത്തിലാണ് അജണ്ട തീരുമാനമെടുക്കാതെ മാറ്റിവച്ചത്. 

 സ്വര്‍ണം വില്‍ക്കാനുള്ള ആലോചന മുന്‍ ഭരണസമിതിയുടെ കാലത്ത് തുടങ്ങിയതാണെന്നും ദേവസ്വംബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രസിഡന്റ് എ.ബി. മോഹനന്‍ ജന്മഭൂമിയോട് പറഞ്ഞു. നിത്യനിദാന ചെലവുകള്‍ക്കായല്ല സ്വര്‍ണം വില്‍ക്കാന്‍ ആലോചിക്കുന്നത്. മറ്റ് ചെലവുകള്‍ക്കായാണ്. എന്നാല്‍ ഇത് ഏതെല്ലാമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 

 അതേസമയം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ആഡംബരകാറുകള്‍ വാങ്ങുന്നതിലും മറ്റും ഒരു നിയന്ത്രണവുമില്ല. ഒരു കോടി രൂപ അടുത്തിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തിരുന്നു. ഈ തുകപിരിച്ചെടുക്കുമെന്ന് ബോര്‍ഡ് അവകാശപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. 

 കെടുകാര്യസ്ഥതയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിതി ഇത്ര വഷളാക്കിയത്. തൃശൂര്‍, എറണാകുളം ജില്ലകളിലായി കോടികള്‍ വിലമതിക്കുന്ന ഭൂമി ഇപ്പോഴും അന്യാധീനപ്പെട്ട നിലയിലാണ്. ഇത് തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നതായി ബോര്‍ഡ് അവകാശപ്പെടുന്നെങ്കിലും നടപടികള്‍ക്ക് ഒച്ചിഴയുന്ന വേഗതയാണ്. തൃശൂര്‍ നഗരത്തില്‍ വലിയതോതില്‍ ദേവസ്വം ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. വടക്കുന്നാഥന്റെ പൂങ്കാവനം എന്നറിയപ്പെട്ടിരുന്ന പള്ളിത്താമം ഏറെക്കുറെ പൂര്‍ണമായും അന്യാധീനപ്പെട്ടു. 

 ദേവസ്വം ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്‌ളക്‌സുകള്‍ പലതും നാമമാത്രമായ വാടകയ്‌ക്കാണ് നല്‍കിയിട്ടുള്ളത്. വാടകനിരക്ക് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിലോ കൃത്യമായി പിരിച്ചെടുക്കുന്നതിലോ ബോര്‍ഡിന് താത്പര്യമില്ല. ഇതിനു പുറമേയാണ് ധൂര്‍ത്തും.  നഷ്ടപ്പെട്ട സ്വത്തുക്കള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം നിലവറയിലിരിക്കുന്ന സ്വര്‍ണം വില്‍ക്കലാണ് എളുപ്പവഴിയെന്ന നിലപാടിലാണ് ബോര്‍ഡ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.