ഇ.പി. ജയരാജനും കെ.കെ. ശൈലജയുമായി കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന് അടുത്ത ബന്ധം; കോടികള്‍ ലഭിച്ചത് മൊയ്തീന്റെ ശിപാര്‍ശയില്‍
തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന് സിപിഎം നേതാക്കളായ ഇ.പി. ജയരാജനും കെ. കെ. ശൈലജയുമായി അടുത്ത ബന്ധമെന്ന് സാക്ഷി മൊഴി. ഇരുവരും...