Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റ് പ്രഖ്യാപനങ്ങള്‍ വാചകക്കസര്‍ത്തായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2019, 01:00 am IST
in Kerala

ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പായി മാറുന്നെന്ന് ആക്ഷേപം. മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  പ്രഖ്യാപനങ്ങളായി തന്നെ തുടരുകയാണ്. ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലെ ‘മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ വയനാടും’ എന്ന നവകേരള പദ്ധതി. 

ഐസക്കിന്റെ കഴിഞ്ഞ മൂന്ന് ബജറ്റ് പ്രസംഗങ്ങളിലും ഈ പദ്ധതിയെ കുറിച്ച് പരാമര്‍ശമുണ്ട്. പക്ഷേ പദ്ധതി എങ്ങും എത്തിയില്ല. ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍, ഈ പദ്ധതി വീണ്ടും പുതിയൊരു പേരില്‍ അവതരിപ്പിച്ചു എന്നു മാത്രം. വയനാട് ജില്ലയെ മൊത്തത്തില്‍ കാര്‍ബണ്‍ തുലിതമാക്കി മാറ്റുന്നതിനും, വയനാട്ടിലെ കാപ്പിയെ ബ്രാന്‍ഡ് ചെയ്ത് മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കി വിപണിയിലിറക്കുന്നതിനും വേണ്ടി 2016-17ലെ ബജറ്റിലാണ്  തോമസ് ഐസക്ക് ആദ്യമായി പദ്ധതി പ്രഖ്യാപിച്ചത്. 

 2017-18ലെ ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുന്നു. വനത്തണലിലെ കാപ്പി എന്ന വിശേഷണത്തോടെ കാപ്പി ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ വയനാട്ടിലെ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാകും. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് 2017-18ല്‍ തയാറാകും. 2018-19ലെ ബജറ്റ് പ്രസംഗത്തിലും ഈ പദ്ധതിയെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. വയനാട് കാപ്പി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഇത്തവണത്തെ ബജറ്റില്‍ നവകേരളത്തിനായുള്ള 25 പദ്ധതികളില്‍ മൂന്നാമത്തെ പദ്ധതിയായി ‘മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ വയനാടും’ എന്ന തലവാചകത്തിന്‍ കീഴില്‍ ധനമന്ത്രി ഇങ്ങനെ പറയുന്നു: ‘കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന വയനാട്ടിലെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കുന്നതിന് ഒരു പദ്ധതി മുന്നോട്ട് വക്കുകയാണ്. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വില്പനയുടെ 10 ശതമാനം മാത്രമാണ് വയനാട് കാപ്പിക്കു കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.  ഇതിന് വയനാട്ടിലെ കാപ്പിപ്പൊടി ‘മലബാര്‍’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്’. 

 എല്ലാ ബജറ്റുകളിലും ഒരേ പദ്ധതി പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കാതെ ജനത്തെ കബളിപ്പിക്കുകയാണ് സര്‍ക്കാരും ധനമന്ത്രിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

പുതിയ വാര്‍ത്തകള്‍

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.