കൊച്ചി : കൊച്ചി മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ പെട്ട് സൂപ്പര്‍വൈസര്‍ മരിച്ചു. താഴ്‌ച്ചയിലേക്ക് വീണാണ് ശരത് (24) മരിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട കോണോത്തുകുന്ന് സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.