Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമിയുടെ ‘രാമപഥം’ യോഗി പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 02:59 am IST
in Kerala

പത്തനംതിട്ട: ശ്രീരാമചന്ദ്രന്റെ യാത്രയെക്കുറിച്ചുള്ള ‘ജന്മഭൂമി’യുടെ പ്രസിദ്ധീകരണം രാമജന്മഭൂമിയില്‍ നിന്നെത്തി സ്വാമി അയ്യപ്പന്റെ ജന്മഭൂമിയില്‍ നിന്ന് പ്രകാശനം ചെയ്യാന്‍ സാധിച്ചത് പുണ്യമായി കരുതുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന് അവസരമൊരുക്കിയ ‘ജന്മഭൂമി’യോട്   നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി ഇന്നലെ കേരളത്തിലെത്തിയ യോഗി ആദിത്യനാഥിന്റെ ആദ്യ ചടങ്ങ് ‘ജന്മഭൂമി’ യുടെ ഇംഗ്‌ളിഷ് പ്രസിദ്ധീകരണമായ ‘മൈ ഇന്ത്യ’യുടെ ‘രാമപഥം’  പതിപ്പിന്റെ പ്രകാശനമായിരുന്നു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയക്ക് ആദ്യ പ്രതി നല്‍കികൊണ്ടാണ് യോഗി പ്രകാശനം നിര്‍വഹിച്ചത്. ശ്രീരാമന്‍ യാത്ര ചെയ്ത സ്ഥലങ്ങളെല്ലാം ഭാരതീയരെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലങ്ങളാണ്. അത്തരം സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകവും പുണ്യമുള്ളതു തന്നെ. പുണ്യ സ്ഥലങ്ങളെ ബന്ധപ്പെടുത്തി സ്വദേശി ദര്‍ശന്‍ പരിപാടി മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത് ശ്രദ്ധേയമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.  

ഭാരതത്തിന്റെ വൈഭവത്തെ വിവിധ രീതിയില്‍ അവതരിപ്പിക്കാനുള്ള ‘ജന്മഭൂമി’യുടെ പുതിയ സംരംഭമാണ് ‘മൈ ഇന്ത്യ’. വിനോദസഞ്ചാര മേഖലയെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമായിരുന്നു ആദ്യത്തേത്. രണ്ടാമത് പുസ്തകമാണിത് ‘രാമപഥം’.  ശ്രീരാമന്റെ അയോധ്യ മുതല്‍ ശ്രീലങ്ക വരെയുള്ള യാത്രാ പഥമാണ് ഇതില്‍ വിശദീകരിക്കുന്നത്. ശ്രീരാമന്‍ പിന്നിട്ട സ്ഥലങ്ങളുടെ പുരാണപരവും ചരിത്രപരവുമായ പ്രത്യേകതയും ഇന്നത്തെ അവസ്ഥയും വിനോദസഞ്ചാരകേന്ദ്രമായി മാറ്റാനുള്ള സാഹചര്യവും ഒക്കെ പ്രതിപാദിക്കുന്ന പുസ്തകമാണിത്. 9 സംസ്ഥാനങ്ങളിലായി പടര്‍ന്നുകിടക്കുന്ന ശ്രീരാമന്റെ സഞ്ചാരവഴികളുടെ പൂര്‍ണ്ണ ചിത്രം ലഭിക്കാന്‍ പുസ്തകം സഹായകമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kozhikode

സദയം ബോചെ അവാര്‍ഡ് എം. ശിവന്

Kerala

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.