Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവം അയ്യപ്പഭക്തസംഗമം 28ന് കോഴിക്കോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 01:01 am IST
in Kerala

കോഴിക്കോട്: ഹൈന്ദവം അയ്യപ്പഭക്ത സംഗമം ഫെബ്രുവരി 28ന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സനാതന ധര്‍മപരിഷത്ത് ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍, ഹൈന്ദവം അയ്യപ്പഭക്തസംഗമം ജനറല്‍ കണ്‍വീനര്‍ ഈറോഡ് എന്‍. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ടെ ഹൈന്ദവ ആശ്രമങ്ങളുടെയും സാംസ്‌കാരിക സാമുദായിക സംഘടനകളുടെയും കൂട്ടായ്‌മയായ സനാതന ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ ഹൈന്ദവ ആശ്രമങ്ങള്‍, ആചാര്യന്‍മാര്‍, സാമുദായിക സാംസ്‌കാരിക സംഘടനകള്‍, അയ്യപ്പഭക്തര്‍ എന്നിവര്‍ ഹൈന്ദവം അയ്യപ്പഭക്ത സംഗമത്തിന് പിന്തുണയേകുന്നുണ്ട്. 

ശബരിമലയിലെ ആചാരലംഘനത്തിനു ബോധപൂര്‍വമായ നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ആവര്‍ത്തിച്ച് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഹൈന്ദവികതയെ സംരക്ഷിക്കാന്‍ ഒന്നിക്കേണ്ടതും ശബ്ദം ഉയര്‍ത്തേണ്ടതും അനിവാര്യമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു സംഗമത്തിനു പിന്നില്‍. മലബാറിലെ ഹൈന്ദവ ഏകോപനത്തിനു ശക്തിപകരുക എന്ന ലക്ഷ്യവും സംഗമത്തിനുണ്ട്.

ആധ്യാത്മിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ 28ന് വൈകിട്ട് നാലിന് കടപ്പുറത്ത് നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. സന്ന്യാസിവര്യന്‍മാര്‍, ആചാര്യന്‍മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രഭാഷകര്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്‌മ വേദിയെയും സദസ്സിനെയും സമ്പുഷ്ടമാക്കും. 

സംഗമത്തിനു മുന്നോടിയായി 20ന് പതാകദിനം ആചരിക്കും. കോഴിക്കോട് തളിയില്‍ ചിന്മയാമിഷന്‍ കോഴിക്കോട് മഠാധിപതി സ്വാമി ജിതാത്മാനന്ദ സരസ്വതി, പാലക്കാട് കദളീവനത്തില്‍ ബ്രഹ്മചാരി ശാന്തചൈതന്യ, അങ്ങാടിപ്പുറത്ത് സ്വാമി പരമാനന്ദപുരി, ബാലുശ്ശേരി ചിറക്കല്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ വേലുഗുരുസ്വാമി, വടകര ഭഗവതി കോട്ടക്കലില്‍ കുമാര ഗുരുസ്വാമി തുടങ്ങിയവര്‍ പതാക ഉയര്‍ത്തും. 

21ന് വൈകിട്ട് കോഴിക്കോട് നഗരത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ ബൈക്ക് റാലി നടക്കും. സമ്മേളനത്തെക്കുറിച്ചു വിശദീകരിക്കാന്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള പ്രധാന പ്രവര്‍ത്തകരുടെ യോഗവും കോഴിക്കോട്ട് ചേരും. വിവിധ ജില്ലകളില്‍ പ്രാദേശിക തലത്തില്‍ കുടുംബയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വീടുവീടാന്തരം കയറി ഹൈന്ദവം അയ്യപ്പഭക്തസംഗമം 2019നെ കുറിച്ചു വിശദീകരിക്കാന്‍ ബൃഹത്തായ ഗൃഹസമ്പര്‍ക്ക പരിപാടിയും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ഹൈന്ദവം അയ്യപ്പഭക്തസംഗമം പ്രോ്രഗാം കമ്മിറ്റി ചെയര്‍മാന്‍ സംവിധായകന്‍ അലി അക്ബര്‍, എം.പി. ശ്രീനിവാസന്‍ (ചിന്മയാമിഷന്‍ ചീഫ് സേവക്, കോഴിക്കോട്), എം.കെ. സജീവ്കുമാര്‍ (വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠം കോ-ഓര്‍ഡിനേറ്റര്‍), കെ. രവിശങ്കര്‍ (കൊളത്തൂര്‍ അദ്വൈതാശ്രമം) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

പുതിയ വാര്‍ത്തകള്‍

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.