Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിധിയുടെ ക്രൂരതയില്‍ രണ്ട് കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2019, 11:33 am IST
in Kerala

ഹരിപ്പാട്: കണ്ണില്‍ ചോരയില്ലാത്ത വിധിയുടെ ക്രൂരതയ്‌ക്ക് നടുവില്‍ പകച്ചുനില്‍ക്കുന്ന അര്‍ബുദ ബാധിതരായ സഹോദരങ്ങളും, അവരുടെ നിസ്സഹായരായ കുടുംബങ്ങളും കണ്ണീര്‍ക്കാഴ്ചയാകുന്നു. 

കരുവാറ്റ വടക്ക് മല്ലശ്ശേരില്‍ ജയപ്രകാശ് (48), സഹോദരന്‍ രഘുനാഥ് (ഹരിക്കുട്ടന്‍ 45) എന്നിവരാണ് മാരകമായ ക്യാന്‍സര്‍ ബാധിച്ച് കിടപ്പ് രോഗികളായി മാറിയിരിക്കുന്നത്. 

ഒരു മുറ്റത്ത് രണ്ടു ചെറിയ വീടുകള്‍ നിര്‍മ്മിച്ച് അതിലാണ് കൂലിപ്പണിക്കാരായ ഇരുവരും കുടുംബാംഗങ്ങളോടൊത്ത് താമസം. ഒച്ചയടപ്പിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് വര്‍ഷം മുമ്പാണ് ജയപ്രകാശിന് തൊണ്ടയില്‍ സ്വനപേടകത്തിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ആ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം മാത്രമാണ് കഴിക്കാനാവുന്നത്. മാസത്തില്‍ രണ്ടു തവണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പോയി ട്യൂബ് മാറ്റണം. ഭാര്യ ഇന്ദിര തൊഴിലുറപ്പിന് പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ്  അടുപ്പില്‍ തീ പുകയ്‌ക്കുന്നത്. പ്ലസ് ടു, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.

രഘുനാഥിന് തലയ്‌ക്കും, നട്ടെല്ലിനുമാണ് ക്യാന്‍സര്‍ ബാധ. രണ്ട് മാസം മുമ്പ് തലകറങ്ങി വീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയിലാണ്. കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല. ഭാര്യ സല്‍മയ്‌ക്ക് പ്രത്യേക ജോലിയൊന്നുമില്ല. എട്ട് വയസ്സും, മൂന്ന് വയസ്സുമുള്ള രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ പ്രായമായ മാതാപിതാക്കളും കൂടെ താമസമുണ്ട്.

സുമനസ്സുകളുടെ കാരുണ്യവും അകമഴിഞ്ഞ സഹായവുമുണ്ടെങ്കിലേ ഇരുവരുടേയും ചികിത്സയും ഒപ്പം കുടുംബത്തിന്റെ നിലനില്‍പ്പും സാധ്യമാകുകയുള്ളൂ. ഇരുവരുടേയും ഭാര്യമാരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുണ്ട്. കാനറാ ബാങ്ക് ഹരിപ്പാട് ശാഖ. (1) എം.ജി. ഇന്ദിര, അക്കൗണ്ട് 08 6010 805 2354, FSC: CNRBOOOO860, (2) കെ.സല്‍മ, അക്കൗണ്ട് നം. 67263796843, IFSC: SBINOO7OO86, മൊബൈല്‍ 9207789689. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.