Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമര്‍ശകര്‍ക്കെതിരേ മാനഷ്ടക്കേസുമായി സഭ; കാനോന്‍ നിയമമല്ലേ വേïതെന്ന് മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2019, 07:05 am IST
in Kerala

കൊച്ചി: കത്തോലിക്ക സഭയില്‍ സുതാര്യത ആവശ്യപ്പെടുന്ന അതിരൂപതാ സുതാര്യതാ പ്രസ്ഥാനത്തിന്റെ (എഎംടി) ഭാരവാഹികള്‍ക്കെതിരേ മാനനഷ്ടക്കേസിന് സഭ വക്കീല്‍ നോട്ടീസ് അയച്ചു. സഭാ മേലധ്യക്ഷന്മാര്‍ക്കും മെത്രാന്മാര്‍ക്കും കാനോന്‍ നിയമവും അല്‍മായര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമവും ഇരട്ട നീതിയല്ലേ എന്ന വിമര്‍ശനവുമായി എഎംടി ഭാരവാഹികള്‍ മറുപടി നല്‍കി. 

സഭയില്‍ സുതാര്യതയാവശ്യപ്പെട്ടും ലൈംഗികപീഡനമടക്കം അല്‍മായരും സിറോ മലബാര്‍ സഭയിലെ കന്യാസ്ത്രീകളും അനുഭവിക്കുന്ന അരക്ഷിതാവസ്ഥ തുറന്നുകാട്ടിയുമാണ് എഎംടി പ്രക്ഷോഭം നയിച്ചത്. അത് സഭയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് കാരണവുമായി. സിറോ സഭയുടെ 12 ദിവസത്തെ സിനഡില്‍ സഭയില്‍ കര്‍ശന അച്ചടക്ക നടപടികളും പെരുമാറ്റച്ചട്ടവും വരെ നിശ്ചയിച്ച് പ്രഖ്യാപിച്ചു. എന്നാല്‍, ഈ സിനിഡ് പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി മെത്രാന്മാരെയും സഭയേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് എഎംടിഎ കണ്‍വീനര്‍മാരായ റിജു കാഞ്ഞൂക്കാരനും ഷൈജു ആന്റണിക്കും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. സിറോ മലബാര്‍ സഭയുടെ സിനഡ് ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് അല്‍മായര്‍ക്ക് എതിരെ വക്കീല്‍ നോട്ടീസ് അയക്കാന്‍ തീരുമാനം എടുത്തത്.

സ്വന്തം കാര്യം കോടതിയില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കാനോന്‍ നിയമം മാത്രം ബാധകമെന്നും മാനനഷ്ടം വന്നപ്പോള്‍ ഇന്ത്യന്‍ നിയമം ബാധകവുമാകുന്നുവെന്നും അതിന് കാനോന്‍ നിയമമുണ്ടോ എന്നുമുള്ള പരിഹാസത്തിലാണ് മറുപടി. വക്കീല്‍ നോട്ടീസ് എന്തിന്, ആര്‍ക്ക് വേണ്ടി, ആരെ സംരക്ഷിക്കാന്‍ വേണ്ടിയെന്നാണ് മറുപടിയില്‍ ചോദിക്കുന്നത്. രൂക്ഷമായ മറുപടി ഇങ്ങനെ തുടരുന്നു: ”സ്വന്തം അജഗണത്തിലെ ആടിന്റെ രക്തം ഊറ്റിക്കുടിച്ചതിനു ജയിലില്‍ കിടക്കേണ്ടി വന്ന ബിഷപ്പ് ഫ്രാങ്കോയെ പോലെ, സാമ്പത്തിക ക്രമക്കേട്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തെളിവ് ഉണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയ കര്‍ദിനാള്‍ ആലഞ്ചേരിയെ പോലെ അല്ലെങ്കില്‍ റോബിന്‍, പീലിയാനിക്കല്‍, കൊക്കന്‍, ഫാ. പാംപ്ലാനിയെ പോലെയുള്ളവര്‍ കത്തോലിക്കാ സഭയ്‌ക്കും ഞങ്ങളുടെ വിശ്വാസങ്ങള്‍ക്കും വരുത്തിയ മാനനഷ്ടത്തിന് ആരാണ് പരിഹാരം തരിക, ആരോടാണ് ചോദിക്കുക എന്ന് തിരിച്ചു ചോദിക്കുന്നു. 

വക്കീല്‍ നോട്ടീസിനെ തികഞ്ഞ അവജ്ഞയോടെ തന്നെ എഎംടി തള്ളുന്നുവെന്നും നഷ്ടപരിഹാരം ചോദിച്ച വ്യക്തിയുടെ പേരില്‍ കോടതിയിലുള്ള ഏഴോ എട്ടോ കേസുകളില്‍ നിന്ന് തല ഊരി മാനം ഉണ്ടെന്ന് തെളിയിക്കൂ എന്നും  സിനഡിന് വിശ്വാസികളുടെ പേരില്‍ വക്കീല്‍ നോട്ടീസ് അയയ്‌ക്കുമെന്നും കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.