Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്റെ കുടുംബം ബിജെപി കുടുംബം; രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 04:46 am IST
in Kerala

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശവ്യാപകമായി ആരംഭിച്ച ”എന്റെ കുടുംബം ബിജെപി കുടുംബം” ക്യാമ്പയിന് വന്‍ ജനസ്വീകാര്യത. ആദ്യദിവസം തന്നെ രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സ്വവസതികളില്‍ ക്യാമ്പയിന്റെ ഭാഗമായി ബിജെപി പതാക ഉയര്‍ത്തി. 

അഹമ്മദാബാദില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ച്ച് രണ്ട് വരെ നീളുന്ന പരിപാടിയില്‍ അഞ്ചു കോടി വീടുകളിലാണ് എന്റെ കുടുംബം ബിജെപി കുടുംബം എന്ന പാര്‍ട്ടി പ്രചാരണത്തിന്റെ ഭാഗമാകുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും വീടുകളില്‍ എന്റെ കുടുംബം ബിജെപി കുടുംബം എന്നെഴുതിയ സ്റ്റിക്കറുകള്‍ പതിപ്പിക്കും. വീടുകളില്‍ പാര്‍ട്ടി പതാകയും ഉയര്‍ത്തും. ഒരു വീട്ടില്‍ നാലു പേര്‍ എന്ന കണക്കില്‍ ചുരുങ്ങിയത് ഇരുപത് കോടി പേരിലേക്ക് നേരിട്ട് എത്തുന്ന ക്യാമ്പയിനാണിത്. 

വീടുകളില്‍ ഉയര്‍ത്തുന്ന പാര്‍ട്ടി പതാക വികസനത്തിന്റെയും വിശ്വാസത്തിന്റെയും ദേശീയതയുടേയും അടയാളമാണെന്ന് അമിത് ഷാ അഹമ്മദാബാദില്‍ പറഞ്ഞു. ജാതീയതയുടേയും കുടുംബാധിപത്യത്തിന്റെയും അവസാനമാണ് പ്രധാനമന്ത്രി മോദിയുടെ ഭരണകാലമെന്നും ഷാ പറഞ്ഞു. 

എന്റെ കുടുംബം ബിജെപി കുടുംബം, മഹാ സമ്പര്‍ക്ക അഭിയാന്‍, കമല്‍ജ്യോതി, വിജയ സങ്കല്‍പ്പ റാലി എന്നീ നാല് പരിപാടികളാണ് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങളും രാജ്യത്തെ പാവപ്പെട്ടവരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ബിജെപിയുടെ വിജയം സാധ്യമാക്കും. രാജ്യത്തെ അമ്പതു കോടി പാവപ്പെട്ടവരുടെ ജീവിതം ഉയര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

17 കോടി വോട്ടുകളാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. രാജ്യത്താകെ 11 കോടി പേരാണ് പാര്‍ട്ടി അംഗത്വം എടുത്തിട്ടുള്ളത്. ഇതിന് പുറമേ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ ലഭിച്ച 35 കോടി പേരും മുദ്രാ വായ്‌പ ലഭിച്ച ഏഴുകോടി പേരും ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭിച്ച ആറുകോടി പേരുമുണ്ട്. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് വ്യക്തം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.