Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അരിഷ്ടാസവങ്ങളെ അബ്കാരി നിയമപരിധിയില്‍ നിന്ന് ഒഴിവാക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2019, 03:27 am IST
in Kerala

കൊച്ചി: അരിഷ്ടാസവങ്ങളെ അബ്കാരി നിയമത്തില്‍നിന്നും ഒഴിവാക്കണമെന്ന് ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. അബ്കാരി നയരൂപീകരണത്തിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്റെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അരിഷ്ടാസവങ്ങള്‍ മദ്യമായി കാണുന്നത് ശരിയല്ലെന്ന് സൂചിപ്പിച്ചിട്ടും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.

അരിഷ്ടാസവങ്ങള്‍ മദ്യമായി കാണുന്നത് ശരിയല്ലെന്ന് സൂചിപ്പിച്ചിട്ടും കേരള സര്‍ക്കാര്‍ അരിഷ്ടാസവങ്ങളെ  അബ്കാരി നിയമത്തില്‍ നിന്ന് ഒഴിവാക്കാത്തത് ഖേദകരമാണെന്ന് ഭാരവാഹികളായ ഡോ. ഡി. രാമനാഥന്‍, കെ.ആര്‍ ജയചന്ദ്രന്‍, എം. ഹരികൃഷ്ണന്‍, ഡോ. എം. ഗോപാലന്‍, ഡോ. അജിത്ത് ശുക്ല, ചിരാഗ് സോളങ്കി, ബെന്നറ്റ് അഗസ്റ്റിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ആയുര്‍വേദ മരുന്നുകളും അരിഷ്ടാസവങ്ങളും ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക ലൈസന്‍സ് പ്രകാരമാണ് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അരിഷ്ടാസവങ്ങള്‍ വിതരണം ചെയ്യുവാനും വില്‍ക്കുവാനും എക്സൈസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ലൈസന്‍സ് വേണമെന്ന് നിയമം നിലനില്‍ക്കുന്നുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റ് ആയുര്‍വേദ ഔഷധങ്ങളും അരിഷ്ടാസവങ്ങളും വില്‍ക്കാന്‍ എക്സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലൈസന്‍സ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടുകയും, സുപ്രീംകോടതിയിലെ ഡോ. പ്രിയംവദയുടെ വിധിന്യായത്തില്‍ വരെ അരിഷ്ടാസവങ്ങള്‍ മദ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന ഉത്തരവുണ്ടായിട്ടും ഇന്നും എക്സൈസ് വകുപ്പ് അരിഷ്ടാസവങ്ങള്‍ക്ക് വിതരണ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നതുപോലെ പിടിച്ചെടുക്കുകയാണ്. ഇതുമൂലം കേരളത്തിലെ പല ആയുര്‍വേദ ചെറുകിട വ്യവസായ യൂണിറ്റുകളും വന്‍പ്രതിസന്ധി നേരിടുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

Samskriti

എന്താണ് ധ്യാനലിംഗം?

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു
Football

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.