Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്നത്തിനെ ഒഴിവാക്കിയത് മനപ്പൂര്‍വ്വം തന്നെ; അക്കാദമിയില്‍ നടക്കുന്നത് സാംസ്‌കാരിക ഫാസിസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2019, 07:04 am IST
in Kerala

തൃശൂര്‍: നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്ന് മന്നത്ത് പദ്മനാഭനെ  ഒഴിവാക്കിയത് യാദൃച്ഛികമായി സംഭവിച്ച പിഴവെന്ന കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ നിലപാട് പച്ചക്കള്ളം. മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അക്കാദമി ഭരണസമിതിയംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. 

 അക്കാദമിഡയറിയുടെ പിന്‍താളുകളിലാണ് നവോത്ഥാന നായകരുടെ ചിത്രങ്ങള്‍. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ഇ.എം.എസ്,പി.കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയവരുടെ ചിത്രങ്ങളും ഇടം പിടിച്ചപ്പോള്‍ മന്നത്ത് പത്മനാഭന്‍,ആഗമാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ പുറത്തായി. ആദ്യം നല്‍കിയ ലിസ്റ്റില്‍ മന്നം ഉള്‍പ്പെടെ കൂടുതല്‍ പേരുകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് വെട്ടിച്ചുരുക്കുകയായിരുന്നുവെന്നും പറയുന്നു. അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ നേരിട്ടാണ് ഡയറി പരിശോധിച്ച് അച്ചടിക്കാന്‍ അംഗീകാരം നല്‍കിയത്.

 സാഹിത്യ അക്കാദമിയുടെ പേരില്‍ തരംതാണ രാഷ്‌ട്രീയക്കളികളാണ് ഇപ്പോഴത്തെ ഭരണസമിതി നടത്തുന്നതെന്ന ആക്ഷേപം സാംസ്‌കാരിക ലോകത്ത് ശക്തമാണ്. സ്വയം ഭരണ സ്ഥാപനമായ സാഹിത്യ അക്കാദമി രാഷ്‌ട്രീയ താത്പര്യത്തിന് അതീതമായിരിക്കണമെന്നാണ് കീഴ്‌വഴക്കം. എന്നാല്‍ വൈശാഖന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരമേറ്റതു മുതല്‍ അക്കാദമിയില്‍ സിപിഎം രാഷ്‌ട്രീയം പ്രകടമാണ്. അക്കാദമി ഫണ്ട് ഉപയോഗിച്ച് സിപിഎം പോഷകസംഘടനകളുടെ പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സിപിഎം പോഷകസംഘടനയായ മഹിളാ അസോസിയേഷനുമായി ചേര്‍ന്ന് അടുത്തകാലത്ത് വനിതാസെമിനാര്‍ സംഘടിപ്പിച്ചത് വിവാദമായിരുന്നു. വന്‍തുകയാണ് അക്കാദമി ഫണ്ടില്‍ നിന്ന് ഇതിനായി ചെലവഴിച്ചത്. 

പുരോഗമന കലാസാഹിത്യ സംഘം, ഡിവൈഎഫ്‌ഐ തുടങ്ങിയ സിപിഎം പോഷക സംഘടനകളുമായി ചേര്‍ന്ന് ഇത്തരം നിരവധി പരിപാടികളാണ് ഈ അടുത്തകാലത്ത് ഭരണസമിതി സംഘടിപ്പിച്ചത്. അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇടത് സഹയാത്രികര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇടമില്ല എന്നതാണവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Kerala

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.