Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളക്ഷനു്, കണക്കില്ല ജനമഹായാത്രയെ നയിക്കുന്നത് ഫണ്ട് വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2019, 03:24 am IST
in Kerala

കണ്ണൂര്‍: പ്രാദേശിക തലത്തില്‍ ലക്ഷങ്ങളുടെ കളക്ഷന്‍ നടക്കുമ്പോഴും തുക പാര്‍ട്ടി അക്കൗണ്ടിലെത്താത്തത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്നു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നായകനായ  ജനമഹായാത്ര ജനപങ്കാളിത്തത്തെക്കാള്‍ ഫണ്ട് സമാഹരണം ലക്ഷ്യമിട്ടായിരുന്നു. 

യാത്ര പാതി ദൂരം പിന്നിടുമ്പോള്‍ ഫണ്ട് സമാഹരണവും ജനപങ്കാളിത്തവും പൂര്‍ണ്ണമായും പരാജയപ്പെട്ടു. പ്രാദേശിക നേതാക്കള്‍ക്ക് പുറമേ കെപിസിസി, ഡിസിസി നേതാക്കളും വ്യാപകമായി ഫണ്ട് സമാഹരിച്ചിട്ടുണ്ട്. നോട്ടെണ്ണല്‍ മെഷീനുകളുമായാണ് കെപിസിസി ഭാരവാഹികള്‍ ജനമഹായാത്രയില്‍ ഫണ്ട് ഏറ്റുവാങ്ങാനെത്തിയത്. പക്ഷെ  മിക്ക സ്വീകരണ പരിപാടിയിലും മെഷീന്‍ പുറത്തെടുക്കാനുള്ള സാഹചര്യം ഉണ്ടായില്ല.

ബൂത്ത് തലത്തില്‍ ലക്ഷക്കണക്കിന് രൂപ പ്രാദേശിക നേതാക്കള്‍ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് കെപിസിസി വിലയിരുത്തല്‍.  ഒരു ബൂത്തില്‍ നിന്ന് പന്ത്രാണ്ടായിരം രൂപ കെപിസിസിക്ക് നല്‍കണമെന്നാണ് നേതൃത്വം കീഴ്ഘടകങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നാമമാത്രമായ തുകയേ  ലഭിക്കുന്നുള്ളു. ചില കമ്മറ്റികള്‍ ഒരു രൂപ പോലും കെപിസിസി ഫണ്ടിലേക്ക് നല്‍കിയില്ല.  ഫണ്ട് നല്‍കാത്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പത്ത് മണ്ഡലം കമ്മറ്റികള്‍ കെപിസിസി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ  പ്രകാരം പിരിച്ച് വിട്ടിരുന്നു. 

കര്‍ശന നിലപാടെടുക്കുമെന്ന പ്രതീതിയുണ്ടാക്കിയാല്‍ മറ്റ് ജില്ലകളില്‍ നിന്നെങ്കിലും കൂടുതല്‍ ഫണ്ട് സമാഹരണം നടക്കുമെന്നായിരുന്നു കെപിസിസിയുടെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനമഹായാത്രയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ചില മണ്ഡലം കമ്മറ്റികള്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ഈ ഭീഷണിയും അസ്ഥാനത്താകുന്ന പ്രതികരണമാണ് മറ്റ് ജില്ലകളില്‍ നിന്ന് കെപിസിസിക്ക് ലഭിക്കുന്നത്. നടപടി നേരിട്ട കമ്മറ്റികള്‍ ഇതേവരെ നേതൃത്വത്തെ സമീപിക്കുകയോ ഫണ്ട് നല്‍കുകയോ ചെയ്യാത്തതും നേതൃത്വത്തെ ആശങ്കയിലാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Kerala

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.