Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചവറ പാറുക്കുട്ടിക്ക് അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:20 am IST
inKerala

ചവറ: കളിയരങ്ങില്‍ സ്ത്രീ സാന്നിധ്യമറിയിച്ച് വിപ്ലവം സൃഷ്ടിച്ച കഥകളി കലാകാരി ചവറ പാറുക്കുട്ടിക്ക് ജന്മനാട്ടില്‍ അന്ത്യയാത്രാമൊഴി. നാടിന്റെ അഭിമാനം ലോകത്തിന്റെ കളിയരങ്ങില്‍ ഉയര്‍ത്തിപ്പിടിച്ച മഹാപ്രതിഭയ്‌ക്ക് വിട നല്‍കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. എഴുപത്തഞ്ച് വയസ്സായിരുന്നു. 

രാത്രി 11 മണിയോടെ വീട്ടിലെത്തിച്ചു. നാട്യധര്‍മിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ രാത്രി ഏറെവൈകിയും നാടിന്റെ നാനാഭാഗത്തുനിന്നും ആള്‍ക്കാര്‍ എത്തികൊണ്ടിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് ശങ്കരമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. കലാസാംസ്‌കാരിക രംഗത്തുനിന്നും നിരവധി കലാകാരന്മാര്‍ പാറുക്കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

തുടര്‍ന്ന് വിലാപയാത്രയായി നാലുമണിയോടെ മുളങ്കാടകം സ്മശാനത്തില്‍ എത്തിച്ച് മൃതദേഹം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ആറ് പതിറ്റാണ്ടുകള്‍ അരങ്ങിലെ നിറഞ്ഞുനിന്ന സാന്നിധ്യമാണ് ഓര്‍മയായത്. 1944 ഓഗസ്റ്റ് 21ന്  ചവറ ചെക്കാട്ടുകിഴക്കതില്‍ എന്‍. ശങ്കരനാചാരിയുടെയും നാണിയമ്മയുടെയും ഇളയമകളായി ജനിച്ചു. ചെറുപ്പത്തില്‍ തന്നെ നൃത്തത്തോട് വലിയ താല്പര്യമായിരുന്നു. കാമന്‍കുളങ്ങര എല്‍പി സ്‌കൂളിലും, ചവറ ശങ്കരമംഗലം ഹൈസ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം വിമന്‍സ് കോളേജിലും ഫാത്തിമ മാതാ നാഷണല്‍ കോളേജിലുമായി തുടര്‍പഠനം നടത്തി. 

ചവറ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ ഒരു ഓണത്തിന് പൂതനാമോക്ഷം രംഗത്തവതരിപ്പിച്ചുകൊണ്ടാണ് അരങ്ങിലെ ആട്ടവിളക്കിന് തിരിതെളിഞ്ഞത്. സ്ത്രീവേഷങ്ങള്‍ പുരുഷന്മാര്‍ കെട്ടിയാടിയ കാലത്ത് സ്ത്രീ വേഷം മാത്രമല്ല ക്രമേണ പുരുഷവേഷങ്ങളും പാറുക്കുട്ടി കേമമാക്കി. 

അവസാനനാളുകളില്‍ പോലും വേദികളിലെ നിറസാന്നിധ്യമായിരുന്നു. ചവറ ഫെസ്റ്റില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആദരവ് ഏറ്റുവാങ്ങിയിരുന്നു. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാര്‍ഡ്, ഹൈദരലി സ്മാരക കഥകളി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി “ഗുരുപൂജ” പുരസ്‌കാരം, കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ്— തുടങ്ങി നിരവധി അംഗീകാരങ്ങളും ഈ കലാകാരിയെ തേടിയെത്തി. തപസ്യ കലാസാഹിത്യവേദി കൊല്ലം ജീല്ലാ സമിതിയുടെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചിരുന്നു. 

ശങ്കരമംഗലത്ത് കുട്ടികള്‍ക്കായി നാട്യധര്‍മ്മി എന്ന നൃത്തകലാകേന്ദ്രം ഏക മകള്‍ കലാമണ്ഡലം ധന്യയുമായി ചേര്‍ന്ന് നടത്തിവരികയായിരുന്നു. മരുമകന്‍ സ്റ്റാന്‍ലി തോമസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.