Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഎ സാര്‍ നവോത്ഥാന നായകന്‍: മിസോറാം ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:16 am IST
in Kerala

ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതിയാഘോഷമായ കൃഷ്ണം വന്ദേ ആദരസഭയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ദീപം കൊളുത്തുന്നു. ജെ. നന്ദകുമാര്‍, കെ.പി .ബാബുരാജ്, സി.ആര്‍. മുകുന്ദ്, സി. ശ്രീധരന്‍, സി.എന്‍. ഹരീന്ദ്രന്‍ സമീപം

കൊച്ചി: ആശയവും ആവേശവും നല്‍കി, നിരവധി അര്‍ജുനന്മാരെ സൃഷ്ടിച്ച് അവര്‍ക്ക് സാമൂഹ്യ പുരോഗതിയില്‍ ധാര്‍മിക ഗതിമാര്‍ഗം നല്‍കുന്ന എംഎ സാറെന്ന എം.എ. കൃഷ്ണന്‍ യഥാര്‍ഥ നവോത്ഥാന നായകനാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശ്രീകൃഷ്ണനും എം.എ. കൃഷ്ണനും നയിക്കുമ്പോള്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ രഥം തകരുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതിയാഘോഷമായ ‘കൃഷ്ണം വന്ദേ’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു.

നവോത്ഥാനം അനുഭവവേദ്യമാക്കണം. ജീവിത ശൈലിയിലൂടെ ആവിഷ്‌കരിക്കണം. സ്വാമി വിവേകാനന്ദന്‍ നവോത്ഥാനം നിര്‍വചിച്ചിട്ടുണ്ട്. വൈദേശിക ആശയങ്ങളില്‍നിന്ന് വിമോചനം നേടാന്‍ നാടിന്റെ വേരുകള്‍ ആഴത്തില്‍ അറിഞ്ഞ്, ഉള്ളിലെ മൂല്യവത്തായവ സമൂഹത്തിന് നല്‍കുന്നതാണ് നവോത്ഥാനം.  എംഎ സാര്‍ ആനുകാലിക വിഷയങ്ങളില്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങളും ചോദ്യങ്ങളുമല്ല, പരിഹാരങ്ങളാണ് ചര്‍ച്ച ചെയ്തത്. ഒരു മുറിയിലൊതുങ്ങിയിരുന്ന് ലോകത്തെ ശ്രദ്ധിക്കുകയായിരുന്നു. ഉൗര്‍ജ്വസ്വലനായ സംഘാടകനും സംയോജകനും കര്‍മകുശലനുമാണ് അദ്ദേഹം. 

മാതാ അമൃതാനന്ദമയി പ്രത്യേകം കൊടുത്തയച്ച പൊന്നാടയും സമ്മാനവും കൃഷ്ണം വന്ദേ സമാപന സമ്മേളനത്തില്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി എം.എ. കൃഷ്ണന് സമര്‍പ്പിക്കുന്നു. പി.ഇ.ബി. മേനോന്‍,  ഓ. രാജഗോപാല്‍ എംഎല്‍എ, നിതീഷ് ഭരദ്വാജ്, ഡോ.കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

കുരുക്ഷേത്ര യുദ്ധം നടക്കുമ്പോള്‍ ഇടയ്‌ക്ക് അര്‍ജുനന് സംശയം തോന്നി. എല്ലാവരും കൃഷ്ണനെ ബഹുമാനിക്കുന്നു, യുദ്ധം ചെയ്ത് വിജയിക്കുന്ന ഞാനല്ലേ ബഹുമാന്യന്‍ എന്ന്. കൃഷ്ണന് അത് മനസിലായി. ഒരു ദിവസം പതിവു മാറ്റി, അര്‍ജുനന് ഒപ്പം കൃഷ്ണനും രഥത്തില്‍നിന്നിറങ്ങി. പെട്ടെന്ന് രഥം അഗ്‌നിബാധിച്ച് ഭസ്മമായി. യോഗേശ്വരനായ കൃഷ്ണനും ധനുര്‍ധരനായ അര്‍ജുനനും ചേര്‍ന്നാലേ നിലനില്‍പ്പുള്ളൂ. നമ്മുടെ സമാജമായ രഥത്തിന് കൃഷ്ണനും എം.എ. കൃഷ്ണനും നയിക്കാനുണ്ട്, സമര്‍ഥ രാമദാസ് ശിവാജിയെയും പരമഹംസര്‍ വിവേകാനന്ദനെയും രൂപപ്പെടുത്തിയതുപോലെ എംഎ സാര്‍ രൂപപ്പെടുത്തിയ പ്രവര്‍ത്തകരുമുണ്ട്, അതിനാല്‍  നമ്മുടെ സമാജരഥത്തിന് തീപ്പിടിക്കില്ല, കുമ്മനം പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്ത നവതി സമ്മേളന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് അധ്യക്ഷനായി. എം.എ. കൃഷ്ണനെ  കുമ്മനം ആദരിച്ചു. ആര്‍എസ്്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ് ഉദ്ഘാടനം ചെയ്തു. അഖില ഭാരതീയ പ്രജ്ഞാപ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം മുന്‍ അധ്യക്ഷന്മാരായ സി. ശ്രീധരന്‍, പി.കെ. വിജയരാഘവന്‍, പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, സി.എന്‍. ഹരീന്ദ്രന്‍, ടി.പി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജി. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

World

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

പുതിയ വാര്‍ത്തകള്‍

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.