Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സംസ്ഥാനമാക്കണം; നാടും വീടും ലഹരിമുക്തമാക്കണം; ബാലഗോകുലം മാര്‍ഗരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:14 am IST
in Kerala

കൊച്ചി: മാറുന്ന കേരളത്തിന് ബാലഗോകുലം മാര്‍ഗരേഖ അവതരിപ്പിച്ചു. ബാലഗോകുലം മാര്‍ഗദര്‍ശി എംഎ സാറിന്റെ (എം.എ. കൃഷ്ണന്‍) നവതി ആഘോഷങ്ങളുടെ ഭാഗമായാണ് മാര്‍ഗരേഖ അവതരിപ്പിച്ചത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കൃഷ്ണം വന്ദേ എന്ന നവതിയാഘോഷ പരിപാടിയില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജിന് നല്‍കി പ്രകാശനം ചെയ്തു.

പ്രകൃതിസംരക്ഷണം, കൃഷി, വിജ്ഞാനം, സംസ്‌കാരം, ഭക്ഷണം, വികസനം, ചരിത്രം, മാധ്യമം, ധര്‍മ്മസംരക്ഷണം എന്നിങ്ങനെ ഒമ്പത് മേഖലകളിലാണ് മാര്‍ഗരേഖ. പ്രകൃതിയുടെ സ്വാഭാവികത മാറ്റാതെ, ജൈവവൈവിധ്യം സംരക്ഷിക്കണം, പ്രകൃതിയെ അറിയാന്‍ യാത്രകള്‍ നടത്തണം, മാര്‍ഗരേഖ പറയുന്നു.

കേരളത്തെ കാര്‍ഷിക സംസ്ഥാനമായി പ്രഖ്യാപിക്കണം. പാരമ്പര്യ കൃഷിയും കൃഷി രീതികളും വീണ്ടെടുക്കണം. നെല്‍ക്കൃഷി പ്രധാനമാക്കി, ജൈവ വൈവിധ്യ കാര്‍ഷിക സര്‍വകലാശാല സ്ഥാപിക്കണം, ആഘോഷങ്ങളിലെ കാര്‍ഷിക സംസ്‌കാരം കാക്കണം. വ്യക്തിവികാസത്തിന് വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടില്‍, പൈതൃക വിജ്ഞാനശാഖകള്‍ക്ക് അംഗീകാരവും അവസരവും നല്‍കണം. അധിക വിജ്ഞാനത്തിന് അനൗപചാരിക കേന്ദ്രങ്ങള്‍ വളരണം, വിജ്ഞാനപാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടക്കണം, എന്നാണ് നിര്‍ദേശങ്ങള്‍.

മാതൃഭാഷാ ദിനം പ്രബലമാക്കും, കൈയൊപ്പ് മാതൃഭാഷയിലാക്കുക, കലകളുടെ തനിമയും ദിവ്യതയും പരിരക്ഷിക്കുക, മലയാണ്മയുടെ സാഹിത്യം പ്രചരിപ്പിക്കുക എന്നിവയാണ് കലാമേഖലയിലെ നിര്‍ദ്ദേശം. ഫാസ്റ്റ് ഫുഡ് പ്രവണത നിരുത്സാഹപ്പെടുത്തി, പായ്‌ക്കറ്റ് ഭക്ഷണം നിരുത്സാഹപ്പെടുത്തി, സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കണം. വീടും നാടും വിദ്യാലയവും ലഹരിവിമുക്തമാക്കണം, നിര്‍ദ്ദേശങ്ങള്‍ തുടരുന്നു.

അധികാരവും സമ്പത്തും വികേന്ദ്രീകരിക്കണം, സാമ്പത്തിക നൈതികത ഉറപ്പാക്കി ചൂഷണ രഹിത വ്യവസായ നയം രൂപപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. തനത് നാട്ടു പാരമ്പര്യ നാട്ടു വ്യവസായങ്ങള്‍ സംരക്ഷിക്കണം. പ്രാദേശിക ചരിത്രവും പൈതൃക വിഭവ രജിസ്ട്രറും തയാറാക്കണം. ആറന്മുളയില്‍ പൈതൃക സര്‍വകലാശാല രൂപപ്പെടണം, തലസ്ഥാനത്ത് കാന്തളൂര്‍ ശാല സ്ഥാപിക്കണം. കാലടി, ചെമ്പഴന്തി, തിരൂര്‍ തുടങ്ങിയ നവോത്ഥാന കേന്ദ്രങ്ങളില്‍ സാമൂഹിക പഠന സ്ഥാപനങ്ങള്‍ വരണം. പക്ഷപാതരഹിതമായ മാധ്യമസംസ്‌കാരം രൂപപ്പെടണം, കച്ചവടപ്രവണത നിരുത്സാഹപ്പെടുത്തണം. മാധ്യമവിഭവങ്ങള്‍ വിവേകപൂര്‍വം സ്വീകരിക്കാന്‍ പരിശീലനം നല്‍കണം. നവമാധ്യമങ്ങളുടെ സദുപയോഗത്തിന് ബോധവല്‍കരണം വേണം. റേഡിയോ പ്രോത്സാഹിപ്പിക്കണം. ധാര്‍മ്മികത സാമൂഹ്യ ഉത്തരവാദിത്തമാക്കി, വീടുകളില്‍ ആചരണ മുഹൂര്‍ത്തങ്ങള്‍ പാലിക്കണം. ധാര്‍മിക പഠനകേന്ദ്രങ്ങള്‍ വര്‍ധിക്കുകയും ഉത്സവാഘോഷങ്ങളില്‍ പാരമ്പര്യത്തനിമ കാത്തുസൂക്ഷിക്കണം, മാര്‍ഗരേഖ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.