Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംഎ സാര്‍ നവോത്ഥാന നായകന്‍: മിസോറാം ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 03:18 pm IST
inKerala

കൊച്ചി: ആശയവും ആവേശവും നല്‍കി, നിരവധി അര്‍ജ്ജുനന്മാരെ സൃഷ്ടിച്ച് അവര്‍ക്ക് സാമൂഹ്യ പുരോഗതിക്ക് ധാര്‍മിക ഗതിമാര്‍ഗം നല്‍കുന്ന എംഎ സാറെന്ന എം.എ. കൃഷ്ണന്‍ യഥാര്‍ഥ നവോത്ഥാന നായകനാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.

ശ്രീകൃഷ്ണനും എം.എ. കൃഷ്‌നും നയിക്കുമ്പോള്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ രഥം തകരുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതിയാഘോഷമായ കൃഷ്ണം വന്ദേ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാനം പ്രസംഗത്തിലൂടെയല്ല, അനുഭവവേദ്യമാക്കണം. ജീവിത ശൈലിയിലൂടെ ആവിഷ്‌കരിക്കണം. സ്വാമി വിവേകാനന്ദന്‍ നവോത്ഥാനം നിര്‍വചിച്ചിട്ടുണ്ട്. വൈദേശിക ആശയങ്ങളില്‍നിന്ന് വിമോചനം നേടാന്‍ നാടിന്റെ വേരുകള്‍ ആഴത്തില്‍ അറിഞ്ഞ്, ഉള്ളിലെ മൂല്യവത്തായവ സമൂഹത്തിന് നല്‍കുന്നതാണ് നവോത്ഥാനം. 

എംഎ സാര്‍ ആനുകാലിക വിഷയങ്ങളില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങളും ചോദ്യങ്ങളുമല്ല, പരിഹാരങ്ങളാണ് ചര്‍ച്ച ചെയ്തത്. ഒരു മുറിയിലൊതുങ്ങിയിരുന്ന് ലോകത്തെ ശ്രദ്ധിക്കുകയായിരുന്നു. ഊര്‍ജ്വസ്വലനായ സംഘാടകനും സംയോജകനുമാണ് കര്‍മ കുശലനുമാണ് അദ്ദേഹം. 

കുരുക്ഷേത്ര യുദ്ധം നടക്കുമ്പോള്‍ ഇടയ്‌ക്ക് അര്‍ജുനന് സംശയം തോന്നി. എല്ലാവരും കൃഷ്ണനെ ബഹുമാനിക്കുന്നു, യുദ്ധം ചെയ്ത് വിജയിക്കുന്ന ഞാനല്ലേ ബഹുമാന്യന്‍ എന്ന്. കൃഷ്ണന് അത് മനസിലായി. ഒരു ദിവസം പതിവു മാറ്റി, അര്‍ജുനന് ഒപ്പം കൃഷ്ണനും രഥത്തില്‍നിന്നിറങ്ങി.

പെട്ടെന്ന് രഥം അഗ്‌നിബാധിച്ച് ഭസ്മമായി. യോഗേശ്വരനായ കൃഷ്ണനും ധനുര്‍ധരനായ അര്‍ജുനനും ചേര്‍ന്നാലേ നിലനില്‍പ്പുള്ളു. നമ്മുടെ സമാജമായ രഥത്തിന് കൃഷ്ണനും എം.എ. കൃഷ്ണനും നയിക്കാനുണ്ട്, സമര്‍ഥ രാമദാസ് ശിവാജിയെയും പരമഹംസര്‍ വിവേകാനന്ദനെയും രൂപപ്പെടുത്തിയതുപോലെ എംഎ സാര്‍ രൂപപ്പെടുത്തിയ പ്രവര്‍ത്തകരുമുണ്ട്, അതിനാല നമ്മുടെ സമാജ രഥത്തിന് തീപ്പിടിക്കില്ല, കുമ്മനം പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്ത നവതി സമ്മേളന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് അധ്യക്ഷനായി. എം.എ. കൃഷ്ണനെ ഗവര്‍ണര്‍ കുമ്മനം ആദരിച്ചു.

ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ ഉദ്ഘാടനം ചെയ്തു. അഖില ഭാരതീയ പ്രജ്ഞാപ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം മുന്‍ അധ്യന്മാരായ സി. ശ്രീധരന്‍, പി.കെ. വിജയരാഘവന്‍, പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, സി.എന്‍. ഹരീന്ദ്രന്‍, ടി.പി. രാജന്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജി. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.