Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷികള്‍ക്കു പുല്ലുവില; പാര്‍ട്ടിക്ക് വലുത് സിഎംപിയുടെ സ്വത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 10:15 am IST
in Kerala

തൃശൂര്‍: കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ക്കും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്കകള്‍ക്കും പുല്ലുവില. സിപിഎം നേതൃത്വത്തിന് വലുത് സിഎംപിയുടെ പേരിലുള്ള കോടികളുടെ സ്വത്ത്. പ്രതിഷേധങ്ങളെ അവഗണിച്ച് സിഎംപിയെ കൂടെച്ചേര്‍ക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചത് സിഎംപിയുടെ കൈയിലുള്ള കോടികളുടെ സ്വത്ത് കണ്ടിട്ട്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനാവാതെ കുഴയുകയാണ് സിപിഎം കണ്ണൂര്‍ നേതൃത്വം. 

 പാര്‍ട്ടി ഓഫീസുകളായും സഹകരണ സ്ഥാപനങ്ങളായും ഏതാണ്ട് 40 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് സിഎംപിക്ക് കേരളത്തിലുണ്ട്. പല ജില്ലകളിലും സ്വന്തമായി സ്ഥലവും ഓഫീസും ആ പാര്‍ട്ടിക്കുണ്ട്. രണ്ട് തവണ കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു എം.വി. രാഘവന്‍. ഇക്കാലയളവില്‍ സിഎംപി പ്രവര്‍ത്തകരുടെ പേരില്‍ നിരവധി സഹകരണ സ്ഥാപനങ്ങളും രൂപീകരിച്ചിട്ടുണ്ട്. സിഎംപി നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്റായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ടൗണ്‍ സഹകരണ ബാങ്കിന് തന്നെ കോടികളുടെ ആസ്തിയുണ്ട്. തൃശൂര്‍ ജില്ലയില്‍ മൂന്ന് സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളത്. ലയനത്തോടെ ഇവയുടെയെല്ലാം നിയന്ത്രണം സിപിഎമ്മിനായി.  

  അണികളോട് വിശദീകരിക്കാന്‍ ഏറെ കഷ്ടപ്പെടുമെങ്കിലും സിഎംപിയെ കൂടെക്കൂട്ടാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചത് ഈ സ്വത്തുക്കള്‍ സ്വന്തമാക്കാനാണെന്ന് സി.പി. ജോണ്‍ വിഭാഗം ആരോപിക്കുന്നു. എം.വി.ആറിന്റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിന് വേണ്ടി സിപിഎം പ്രവര്‍ത്തകരാണ് തങ്ങളുടെ കൂടെ നിന്നവരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ സഹായിച്ചതെന്നും ജോണ്‍ വിഭാഗം കുറ്റപ്പെടുത്തുന്നു. 

 അതേസമയം സി.പി. ജോണിന്റെ അഭിപ്രായത്തില്‍ സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇന്ത്യയില്‍ ഒരേയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളായിരിക്കണമെന്ന ആഗ്രഹമാണ് അവര്‍ക്ക്. എം.വി. രാഘവന്റെ ഓര്‍മ്മകള്‍ പോലും ഇല്ലതാക്കാനാണ് ശ്രമം. സി.പി. ജോണ്‍ പറയുന്നു. 

എംവിആറിന്റെ മരണശേഷം രണ്ടായി പിളര്‍ന്ന സിഎംപി വിഭാഗങ്ങളില്‍ വിരലിലെണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അണികളോ സംഘടനാ സംവിധാനമോ കാര്യമായി ഇരുവിഭാഗത്തിനുമില്ല.

 ഏറെ കൗതുകകരമായ കാര്യം എം.വി. രാഘവന്റെ കാലത്ത് അദ്ദേഹത്തെയും സിഎംപിയേയും ഏറ്റവുമധികം എതിര്‍ത്തിരുന്ന കണ്ണൂര്‍ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ ലയനത്തിന് മുന്‍കൈയെടുത്തതെന്നതാണ്. ലയനനീക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്ന നേതാക്കളെ നിശ്ശബ്ദരാക്കാനും ഇവര്‍ക്കായി. പക്ഷേ ലയനത്തിനെതിരെ പാര്‍ട്ടിയുടെ താഴെത്തട്ടില്‍ വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്. കാല്‍നൂറ്റാണ്ടിലേറെക്കാലം യുഡിഎഫ് രാഷ്‌ട്രീയത്തിന്റെ ഭാഗമായിരുന്ന് സിപിഎമ്മിനെ എതിര്‍ത്തിരുന്നവരെ എങ്ങിനെ ഉള്‍ക്കൊള്ളുമെന്നാണിവര്‍ ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.