Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്രീംകോടതിയിലെ നിലപാട്; ദേവസ്വം ബോര്‍ഡില്‍ കലഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:42 am IST
in Kerala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട്  സുപ്രീംകോടതി   പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കെ നടത്തിയ നിലപാട് മാറ്റത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കലഹം. ബോര്‍ഡിനെ നോക്കുകുത്തിയാക്കി കമ്മീഷണര്‍ എന്‍. വാസു നിലപാട് എടുത്തുവെന്നാണ്  പ്രസിഡന്റ് എ. പദ്മകുമാറിന്റെ അഭിപ്രായം. യുവതീ പ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും   പ്രസിഡന്റ് അറിയിച്ചു.

ബോര്‍ഡ് കൈക്കൊണ്ട തീരുമാനമല്ല കമ്മീഷണര്‍ അഭിഭാഷകനോട് പറഞ്ഞത്. സുപ്രീം കോടതി വിധി നടപ്പിലാക്കണമെങ്കില്‍ സാവകാശം വേണമെന്ന നിലപാട് സ്വീകരിക്കാനായിരുന്നു തീരുമാനം. യുവതീ പ്രവേശനത്തെ എതിര്‍ത്ത ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ വിധിയെ പിന്തുണയ്‌ക്കുകയാണോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര  ചോദിച്ചു. സപ്തംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നതായാണ് ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ത്രിവേദി കോടതിയെ  അറിയിച്ചത്. സാവകാശം തേടുന്നതിനെക്കുറിച്ച് അഭിഭാഷകന്‍  കോടതിയെ ബോധ്യപ്പെടുത്തിയതുമില്ല.

 ബോര്‍ഡ് തീരുമാനിക്കുന്നത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥനാണ് കമ്മീഷണര്‍. എന്നാല്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കിയാണ് കമ്മീഷണര്‍  മുന്‍നിലപാട്  മാറ്റി  പറയാന്‍  അഭിഭാഷകരോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനുമായി  ചര്‍ച്ചചെയ്ത് അതിനനുസരിച്ചാണ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നത്. ദേവസ്വം അംഗം ശങ്കരദാസ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായര്‍ എന്നിവരെ കൂട്ടുപിടിച്ചാണ് കമ്മീഷണര്‍ തീരുമാനങ്ങള്‍ അട്ടിമറിച്ചിരുന്നത്. ഇതിനെതിരെ പദ്മകുമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതിയിലെ അടിക്കടിയുള്ള നിലപാട് മാറ്റം ദേവസ്വം ജീവനക്കാരിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

പ്രസിഡന്റിനെ നീക്കംചെയ്യാന്‍ സാധിക്കാത്തതിനാല്‍ പദ്മകുമാര്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. 

നിലപാട് ബോര്‍ഡിന്റേത്: കമ്മീഷണര്‍ 

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിലപാട് തന്നെയാണ് സുപ്രീംകോടതിയില്‍ പറഞ്ഞതെന്ന് കമ്മീഷണര്‍ എന്‍. വാസു. ശബരിമലയില്‍ യുവതീപ്രവേശനം വേണമെന്ന സുപ്രീംകോടതി വിധിയെ ബോര്‍ഡ് പിന്തുണയ്‌ക്കുന്നു. കോടതിയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേവസം പ്രസിഡന്റ് വിശദീകരണം തേടിയിട്ടില്ലെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. സാവകാശ ഹര്‍ജി പിന്‍വലിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്നും  എന്‍. വാസു വ്യക്തമാക്കി.

നിലപാട് മാറ്റം അറിഞ്ഞില്ല: പദ്മകുമാര്‍

തിരുവനന്തപുരം:   സുപ്രീം കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞിരുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ നിലപാട് അല്ല ദേവസ്വം അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ബോര്‍ഡ് തീരുമാനത്തിനു വിരുദ്ധമായ നിലപാടാണു സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. ഇതു വിശ്വാസ സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. 

സാവകാശ ഹര്‍ജിയാണു ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചത്.   പുനഃപരിശോധനാ ഹര്‍ജി പരിഗണനാ വേളയില്‍ സാവകാശ ഹര്‍ജിയെപ്പറ്റി അഭിഭാഷകന്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചു പുനഃപരിശോധന പാടില്ലെന്നു വാദിച്ചു. തന്റെ അറിവോടു കൂടിയല്ല ഈ നിലപാട് മാറ്റം. കമ്മിഷണര്‍ ആണ്  ദല്‍ഹിക്ക് പോയത്.   കമ്മീഷണറോട് വിശദീകരണം തേടിയതായും പദ്മകുമാര്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.