Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയബാധിതര്‍ വഴിയാധാരം; തെരഞ്ഞെടുപ്പ് നേട്ടത്തിനായി കോടികള്‍ ധൂര്‍ത്തടിച്ച് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:08 am IST
inKerala

ആലപ്പുഴ: പ്രളയത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞെന്ന് വിലപിച്ച് വിദേശരാജ്യങ്ങളിലടക്കം പിച്ചച്ചട്ടിയുമായി പോകാന്‍ തയാറായ പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുതലെടുപ്പിനായി കോടികള്‍ ധൂര്‍ത്തടിക്കുന്നു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം, നവോത്ഥാന സമ്മേളനങ്ങള്‍, കൂട്ടായ്‌മകള്‍ തുടങ്ങിയ പരിപാടികള്‍ കെങ്കേമമായി നടത്താനാണ് തീരുമാനം. 

ഈ മാസം 20 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരിക്കുന്ന ആഘോഷപരിപാടികള്‍ക്കായി ഒന്‍പതു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ആയിരം ദിനം ആഘോഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ഇത്തരത്തില്‍ പരിപാടികള്‍ തട്ടിക്കൂട്ടുന്നതെന്ന് വ്യക്തം. 

പ്രളയദുരിതാശ്വാസത്തിലെ വീഴ്ച, ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കല്‍ തുടങ്ങി പൊതുസമൂഹത്തിന്റെ മുന്നില്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് പണം വാരിക്കോരി ചെലവിട്ട് ആഘോഷപരിപാടികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. പൊതുജനത്തിന്റെ ശ്രദ്ധ തിരിക്കുക മാത്രമല്ല, വര്‍ഗീയതയും, ജാതീയതയും ആളിക്കത്തിച്ച്  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. 

നവോത്ഥാന മൂല്യ സംരക്ഷണസമിതിയുടെ പേരില്‍ അടുത്ത മാസം 12 മുതല്‍ എല്ലാ ജില്ലകളിലും നവോത്ഥാന സമ്മേളനങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ മുഴുവന്‍ ചിലവും സര്‍ക്കാരാണ് വഹിക്കുന്നത്. നേരത്തെ വനിതാ മതിലിന്റെ പേരില്‍ അവര്‍ണ, സവര്‍ണ ചേരിതിരിവ് സൃഷ്ടിച്ചതിന്റെ തുടര്‍ച്ചയായാണ് സമ്മേളനങ്ങളും, സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍, ഇടതുപക്ഷത്തിനായി സമുദായനേതാക്കളെ മുന്‍നിര്‍ത്തി പ്രചാരണം എന്നതാണ് ലക്ഷ്യം. പരിപാടികള്‍ക്ക് വലിയ പ്രചാരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഓരോ ജില്ലയിലും പരിപാടികള്‍ നടത്തുന്നതിന് ലക്ഷങ്ങളാണ് ചെലവിടുക. 

വിവിധ മതനേതാക്കളെയും, സമുദായസംഘടനാ നേതാക്കളെയും സിപിഎമ്മിന് സിന്ദാബാദ് വിളിപ്പിക്കാന്‍, പൊതുഖജനാവില്‍ നിന്ന് പണം വിനിയോഗിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വീടുകള്‍ക്ക് പോലും നാശനഷ്ടം നിശ്ചയിച്ച് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ആലപ്പുഴ ജില്ലയില്‍ ജില്ലാ ഭരണകൂടം വിവിധ താലൂക്കുകളില്‍ ഇതു സംബന്ധിച്ച് നടത്തിയ യോഗങ്ങളില്‍ ഇക്കാര്യം വ്യക്തമായി. 

പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് വീട് തകര്‍ന്നതിന് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളു. കുട്ടനാട്ടിലടക്കം പല പഞ്ചായത്തുകളിലും സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പോലും പാതിവഴിയിലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ കോടികള്‍ ചെലവിട്ട് ആഘോഷിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ ടര്‍പാളിന്‍ ഷീറ്റുകള്‍ക്ക് താഴെയും, വാടക വീടുകളിലും, ബന്ധുവീടുകളിലും അന്തിയുറങ്ങുമ്പോഴാണ് സര്‍ക്കാര്‍ ആഘോഷമെന്നതാണ് പരിഹാസ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.