Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് വിദേശ രാജ്യങ്ങളോ: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 03:38 pm IST
in India

ഭോപ്പാല്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് വിദേശ രാജ്യങ്ങളോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണെന്ന പാക്കിസ്ഥാന്‍ അഭിപ്രായപ്പെട്ടതിനെ പരാമര്‍ശിക്കുകയായിരുന്നു മോദി. മഹാസഖ്യശ്രമം തകര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തിനുപുറത്ത് ആഗോള സഖ്യം തേടുകയാണെന്ന് മോദി പറഞ്ഞു. അഞ്ചു ലക്ഷം വരുന്ന ബിജെപി പ്രവര്‍ത്തകരുടെ ‘കാര്യകര്‍ത്താ മഹാകുംഭ്’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ തുടക്കംകൂടിയായിരുന്നു ഇത്.

പ്രതിപക്ഷം എന്ത് കള്ള പ്രചാരണക്കൊടുങ്കാറ്റുണ്ടാക്കട്ടെ, നോട്ടുകെട്ടുകള്‍ ഉപയോഗിക്കട്ടെ, എന്തൊക്കെ വേണമെങ്കിലും ചെയ്തോട്ടെ, എന്റെ ബൂത്തില്‍ എന്റെ പാര്‍ട്ടിക്ക് വിജയം എന്ന് ബിജെപി പ്രവര്‍ത്തകര്‍ നിശ്ചയിച്ചാല്‍ ആര്‍ക്കും താമര വിരിയുന്നത് തടയാനാവില്ല, മോദി പറഞ്ഞു. അധികാരം പോയ കോണ്‍ഗ്രസിന് സമനില പോയി. 

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മഹാ സഖ്യത്തിന് ഇന്ത്യയിലെ പാര്‍ട്ടികളെ കിട്ടുന്നില്ല. അതിനാല്‍ അവര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്ന വിദേശ രാജ്യങ്ങളാണോ, മോദി ചോദിച്ചു. മുമ്പ് ചെറു പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ അധികാരവും ശക്തിയും പ്രയോഗിച്ച കോണ്‍ഗ്രസ് ഇന്ന് ചെറിയ പാര്‍ട്ടികള്‍ക്കു പിന്നയെ സഖ്യത്തിന് യാചിച്ചു നടന്നിട്ടും ആരെയും കിട്ടുന്നില്ല.

അധികാരത്തില്‍നിന്നു പോയ 150 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയെ ഇന്ന് സൂക്ഷ്മ ദര്‍ശിനികൊണ്ട് നോക്കിയാല്‍ പോലും പലയിടത്തും കാണാനില്ലാത്ത അവസ്ഥ വന്നു. അതാണ് ആ പാര്‍ട്ടിയുടെ യോഗം, മോദി പറഞ്ഞു.

– കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു പുറത്തു പോയിട്ടും ഒന്നും പഠിച്ചില്ല. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം.

– ബിജെപിക്ക് അധികാരം പോയിട്ടുണ്ട്, വാജ്പേയി പോലും തോറ്റു. പക്ഷേ, ബിജെപി ജനവിശ്വാസം നേടാന്‍ പ്രവര്‍ത്തിച്ചു, നേടി, അധികരത്തില്‍ വന്നു. ജനങ്ങള്‍ ഏല്‍പ്പിച്ച ഭരണമാണിത്.

– വികസനത്തിന്റെ പേരില്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ വോട്ടു തേടുക. വികസനത്തില്‍ ഒന്നിക്കാം, വികസനത്തിനു വേണ്ടി തര്‍ക്കിക്കാം. വികസനത്തിനായി ചര്‍ച്ച നടത്താം. വികസനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുതേടാം. പക്ഷേ ഇതിന് കോണ്‍ഗ്രസ് തയാറല്ല, അവര്‍ക്ക് ഭയമാണ്.

– മഹാ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തോല്‍വി ഭയന്നാണ്. പക്ഷേ സഖ്യനീക്കത്തിലും തോക്കുന്നതാണ് സ്ഥിതി. 

– കോണ്‍ഗ്രസിന് വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്. സമൂഹത്തെ അതിനായി പലതായി വിഭജിക്കുകയാണ്. പക്ഷേ, എല്ലാവരേയും കൂട്ടി, എല്ലാവര്‍ക്കുമൊപ്പമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യമല്ല, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയമാണ്. പാര്‍ട്ടിക്കും മുകളില്‍ രാജ്യവും ജനതയുമാണ് ബിജെപിക്ക് മുഖ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.