Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഹന ഉടമകൾക്ക് 15 ലക്ഷത്തിന്റെ ഇൻഷ്വറൻസുമായി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:52 am IST
in India

മുംബൈ: ഇരുചക്ര വാഹന ഉടമകള്‍ അടക്കം മുഴുവന്‍ വാഹന ഉടമകള്‍ക്കും 15 ലക്ഷത്തിന്റെ അപകട ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം. അപകട മരണമുണ്ടായാല്‍ കുടുംബത്തിന് വലിയ ധനസഹായം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ പരിഷ്‌ക്കാരം. 

വാഹന ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇത് ഉള്‍പ്പെടുത്താന്‍  കേന്ദ്ര ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്‍ഷ്വറന്‍സ് കമ്പനികളോട് നിര്‍ദേശിച്ചു. എല്ലാത്തരം വാഹനങ്ങളുടെയും വാര്‍ഷിക ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനൊപ്പം 750 രൂപ കൂടി വാങ്ങി അവര്‍ക്ക് 15 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് നല്‍കാനാണ് ഐആര്‍ഡിഐയുടെ ഉത്തരവ്. ഈ പോളിസി ഇനി നിര്‍ബന്ധമാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിലെ അപാകത പരിഹരിക്കാന്‍ കൂടിയാണിത്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വഴി ഇതുവരെ ഒരു ലക്ഷം രൂപവരെയാണ് വാഹന ഉടമയ്‌ക്ക് പരമാവധി ലഭിച്ചിരുന്നത്. ഇത് വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കാന്‍ 2017 ഒക്ടോബര്‍ 17ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു കൂടി പരിഗണിച്ചാണ് പുതിയ നടപടി. വാഹന ഉടമകള്‍ അപകടത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ അവരുടെ കുടുംബത്തിന് ഇന്‍ഷ്വറന്‍സ് തുക ലഭിക്കും.

അപകടത്തില്‍ മരിക്കുന്ന, വാഹന ഉടമകളുടെ ബന്ധുക്കള്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തുക ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പുതിയ ഇന്‍ഷ്വറന്‍സ് വരുന്നതോടെ അത് പരിഹരിക്കപ്പെടുമെന്ന് ബജാജ് അലയന്‍സ് ഇന്‍ഷ്വറന്‍സ് എംഡി തപന്‍ സിങ്കേള്‍ പറഞ്ഞു. വേണമെങ്കില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് 15 ലക്ഷത്തിനേക്കാള്‍ കൂടിയ തുക നല്‍കാം. അതനുസരിച്ച് പ്രീമിയം കൂട്ടിയാല്‍ മതി. പക്ഷെ ഏറ്റവും കുറഞ്ഞത് 15 ലക്ഷം നിര്‍ബന്ധമാണ്, ഐസിഐസിഐ ലൊംബാര്‍ഡ് മേധാവി സഞ്ജയ് ദത്ത പറഞ്ഞു.

2011ലുണ്ടായ ഒരു ദുരന്തമാണ് പുതിയ ഇന്‍ഷ്വറന്‍സിന് കാരണം. ബൈക്കപകടത്തില്‍ മരിച്ചയാളുടെ ഭാര്യയ്‌ക്ക് 53 ലക്ഷം നല്‍കാന്‍ മോട്ടോര്‍ വാഹന അപകട തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കോടതിയെ സമീപിച്ചു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ആയതിനാല്‍ ഒരു ലക്ഷത്തിനു മാത്രമേ അര്‍ഹതയുള്ളൂവെന്ന കമ്പനി വാദം കോടതി അംഗീകരിച്ചു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിലെ ഈ അപാകത പരിഹരിക്കാന്‍ കൂടിയാണ് പുതിയ ഇന്‍ഷ്വറന്‍സ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.