Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരതയുടെ ദുരന്തം ഏറ്റുവാങ്ങിയ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 03:15 pm IST
in India

ന്യൂദൽഹി: അഫ്ഗാനിസ്ഥാനും ഇറാഖും കഴിഞ്ഞാൽ ലോകത്ത് ഭീകരതയുടെ  ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങിയിട്ടുള്ള രാജ്യം ഇന്ത്യയാണെന്ന് യുഎസ് കണക്കുകൾ. ഇന്ത്യയിൽ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിൽ 53 ശതമാനവും മാവോയിസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. അമേരിക്കൻ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. 

ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടന ഐഎസാണ്. താലിബാൻ, അൽഖ്വയ്ദ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വലിയ ഭീകര സംഘടന സിപിഐ മാവോയിസ്റ്റുകളാണ്. 2017ൽ ജമ്മുകശ്മീരിൽ ഭീകരാക്രമണം 25 ശതമാനം കൂടി. ഇതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 89 ശതമാനം വർദ്ധിച്ചു. 2017ൽ ഇന്ത്യയിലുണ്ടായ 860 ഭീകരാക്രമണങ്ങളിൽ 25 ശതമാനവും ജമ്മുകശ്മീരിലാണ്.

ഇന്ത്യയും പാക്കിസ്ഥാനും നേരിടുന്ന ഭീകരാക്രമണങ്ങളിൽ വലിയ അന്തരമുണ്ടെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു. പാക് മണ്ണിൽ നിന്നുള്ള ഭീകരരാണ് ഇന്ത്യയിൽ ആക്രമണം നടത്തുന്നത്.  പതിറ്റാണ്ടുകളായി തങ്ങൾ പോറ്റിവളർന്നുള്ള അതേ ഭീകരരാണ് ഇന്നു പാക്കിസ്ഥാന് ഭീഷണിയായി വളരുന്നത്.

ഇന്ത്യയിലെ മാവോയിസ്റ്റ് ആക്രമണം കുറഞ്ഞുവരി്കയാണെന്ന് യുഎസ് രേഖകൾ. 2016ൽ 338 മാവോയിസ്റ്റ് ആക്രമണങ്ങളാണ് ഉണ്ടായത്. 2017ൽ ഇത് 295 ആയി കുറഞ്ഞു. പക്ഷെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ശതമാനം കൂടി. പരിക്കേറ്റവരുടെ എണ്ണം 50 ശതമാനമാണ് കൂടിയത്.

മോദി സർക്കാർ മാവോയിസ്റ്റുകൾക്കും നക്‌സലുകൾക്കും എതിരെ കൈക്കൊണ്ട ശക്തമായ നടപടികളാണ് ഇടത് ഭീകരത കുറയാണ കാരണം. നക്‌സൽ വേട്ടക്കുള്ള പ്രത്യേക കമാൻഡോകളുടെ എണ്ണവും പരിശീലനവും കൂട്ടി. ജാഗ്രതയും തെരച്ചിലും ശക്തമാക്കി.  ഇവരെ വേട്ടയാടാൻ ആത്യാധുനിക കവചിത വാഹനങ്ങൾ ലഭ്യമാക്കി. നക്‌സൽ ആക്രമത്തിൽ കൊല്ലപ്പെടുന്ന സൈനികർക്കുള്ള ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.