Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യെദ്യൂരപ്പയുടെ വീടിനു നേരെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:12 am IST
inIndia

ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ വീടിനു നേരെ കോണ്‍ഗ്രസ്സുകാരുടെ ആക്രമണം. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ്  ഇരുപത്തിയഞ്ചോളം  കോണ്‍ഗ്രസ്സുകാര്‍ ബെംഗളൂരു യശ്വന്ത്‌നഗര്‍ ഡോളേഴ്‌സ് കോളനിയിലെ യെദ്യൂരപ്പയുടെ വീടിനു മുന്നിലെത്തി മുദ്രാവാക്യം വിളി ആരംഭിച്ചത്. 

ഈ സമയം യെദ്യൂരപ്പ വീടിനുള്ളിലുണ്ടായിരുന്നില്ല. എംഎല്‍എ രേണുകാചാര്യയും ചില പ്രവര്‍ത്തകരും ഒരു സുരക്ഷാ ജീവനക്കാരനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എംഎല്‍എ ഉള്‍പ്പെടെയുള്ളര്‍ ഉന്നത പോലീസുദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഒരു എഎസ്‌ഐയും രണ്ട് വനിതാ പോലീസുകാരും മാത്രമാണ് എത്തിയത്. ഒരു മണിക്കൂറോളം ഇവര്‍ ഗേറ്റിനു മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. 

വലിയ കമ്പുകളില്‍ കൊടികെട്ടിയാണ് കോണ്‍ഗ്രസ്സുകാര്‍ എത്തിയത്. പിന്നീട് കൊടി ഊരിക്കളഞ്ഞ ശേഷം കമ്പ് ഉപയോഗിച്ച് ഗേറ്റില്‍ അടിക്കുകയും മറ്റും ചെയ്തു. പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കമ്പുപയോഗിച്ച് അടിക്കാനും കോണ്‍ഗ്രസ്സുകാര്‍ ശ്രമിച്ചു. 

നിരവധി തവണ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ എഎസ്‌ഐയും വനിതാ പോലീസുകാരും ഇവരെ നീക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസുകാര്‍ ഗേറ്റ്തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. 

ഈ സമയം ഗേറ്റിനുള്ളില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു. ഇതോടെ പരസ്പരം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 

സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യെദ്യൂരപ്പയുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗത്തും സ്ഥാപിക്കാന്‍ ബാരിക്കേഡുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രകടനമായെത്തിയ പ്രതിഷേധക്കാരെ തടയാന്‍ പോലീസ് ഇതുപയോഗിച്ചില്ല. വിവരങ്ങള്‍ അറിയിച്ചിട്ടും പ്രതിപക്ഷനേതാവിന്റെ വീടിന് സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യാറായില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.