Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്രീംകോടതിയിലും സർക്കാർ ഒത്തുകളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 03:03 am IST
in Kerala

തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ കേസില്‍ മനഃപൂര്‍വം വീഴ്ച വരുത്തി. ഹാരിസണ്‍ കേസിന് സമാനമായ മറ്റൊരു കേസില്‍ തോട്ടഭൂമി ഉടമകള്‍ക്കെതിരായി ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ച വിധി യഥാസമയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. 

  മനോരമ കുടുംബത്തിന്റെ കൈവശമിരുന്ന ബാലന്നൂര്‍ പ്ലാന്റേഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയെ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരായ പി.ആര്‍. രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത് ജൂണ്‍ 20 നാണ്. ഏപ്രില്‍ 11 നായിരുന്നു ഹാരിസണ്‍ കേസില്‍ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസറുടെ നടപടിക്കെതിരെ വിധി വന്നത്. ബാലന്നൂര്‍ പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന ഏറനാട് മഞ്ചേരിയിലെ 400 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് ഹൈക്കോടതി ശരിവച്ചത്. പാട്ടഭൂമിക്ക് കുടിയായ്‌മ അവകാശം ഉണ്ടെന്ന് അവകാശവാദമുന്നയിച്ചാല്‍ മാത്രം പോര ഉടമസ്ഥാവകാശം തെളിയിക്കുക കൂടി വേണമെന്നായിരുന്നു വിധി. കോഴിക്കോട് സാമൂതിരി രാജാവില്‍നിന്നും കമ്പനിക്ക് പാട്ടമായി കിട്ടിയ ഭൂമിയെന്നായിരുന്നു കക്ഷികളുടെ വാദം. എന്നാല്‍ പാട്ടച്ചീട്ട് ഹാജരാക്കി പട്ടയം നേടിയതിന് രേഖകള്‍ ഹാജരാക്കി ഉടമസ്ഥാവകാശം തെളിയിക്കാന്‍ ബാലന്നൂര്‍ പ്ലാന്റേഷനായില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സര്‍ക്കാര്‍ നടപടി ശരിവച്ചത്. ഹാരിസണിന് അനുകൂലമായ ഏപ്രിലിലെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു ബാലന്നൂര്‍ പ്ലാന്റേഷന്റെ വാദം. എന്നിട്ടും കേസില്‍ കമ്പനി തിരിച്ചടി നേരിട്ടു. വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഹാരിസണ്‍ കമ്പനിക്കെതിരെ ഈ കോടതി വിധി സുപ്രീംകോടതിയില്‍ സര്‍ക്കാരിന് അനുകൂലമായ സുപ്രധാന വാദമുഖവുമായിരുന്നു. 

എന്നാല്‍ ജൂണിലെ ഈ വിധി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കത്ത് തയാറാക്കുന്നത് ഈ മാസം 12 നു മാത്രമാണ്. അതായത് രണ്ടരമാസങ്ങള്‍ക്കുശേഷം സുപ്രീംകോടതി വിധി പറയുന്നതിന് വെറും അഞ്ച് ദിവസം മുമ്പ്. ബാലന്നൂര്‍ കേസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ആഗസ്റ്റ് 4ന് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. എന്നിട്ടും ഒരുമാസം സര്‍ക്കാര്‍ അനങ്ങിയില്ല. ബാലന്നൂര്‍ കേസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് അഡ്വക്കേറ്റ് ജനറലിനും സ്റ്റാന്‍ഡിങ് കൗണ്‍സലിനും സര്‍ക്കാര്‍ തയാറാക്കുന്നത് 12നുമാത്രം. കേസിന്റെ വിവരങ്ങള്‍ വിധി വരുന്നതിനുമുമ്പ് കോടതിയില്‍ സുവ്യക്തമായി അവതരിപ്പിച്ചാല്‍ ഹാരിസണ്‍ കമ്പനിക്ക് തിരിച്ചടിയാവുമെന്ന് അറിഞ്ഞുകൊണ്ടു ബോധപൂര്‍വം കേസിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നു തന്നെ വേണം അനുമാനിക്കാന്‍. 

സി.രാജ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.