Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2026, 10:21 pm IST
inKerala

തിരുവനന്തപുരം : ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിൽ എത്തുന്നു . കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം അറിയിച്ചത്. നവംബർ 28, 29, 30 തീയതികളിലോ അല്ലെങ്കിൽ ഡിസംബർ 1, 2, 3 ദിവസങ്ങളിലോ രാഷ്‌ട്രപതിക്ക് കേരളത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലുള്ള യാത്രാപദ്ധതിയുടെ രൂപരേഖ സമർപ്പിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന്റെ വിശദാംശങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം….

ബഹുമാനപ്പെട്ട ഭാരത രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ജിയുമായി ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് രാഷ്‌ട്രപതി ഭവനിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ബഹുമാനപ്പെട്ട രാഷ്‌ട്രപതിയുടെ വരാനിരിക്കുന്ന കേരള സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച.
​നേരത്തെ, നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ (TKM) കോളേജ് കോൺക്ലേവ് ഉദ്ഘാടനത്തിനും പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നതിനുമായി രാഷ്‌ട്രപതി എത്താമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നാൽ അന്നേദിവസം സംസ്ഥാന സർക്കാരിന് മറ്റ് ഔദ്യോഗിക പരിപാടികൾ ഉള്ളതിനാൽ ഈ തീയതി മാറ്റിവെക്കാൻ ശ്രീ എൻ. കെ. പ്രേമചന്ദ്രൻ എം.പിയുടെ അഭ്യർത്ഥനപ്രകാരം ഞങ്ങൾ രാഷ്‌ട്രപതിക്ക് അപേക്ഷ നൽകുകയും, അത് അവർ ദയാപൂർവ്വം അംഗീകരിക്കുകയും ചെയ്തിരുന്നു.
​ഇതിന്റെ തുടർച്ചയായി, സന്ദർശനത്തിനായുള്ള പുതുക്കിയ തീയതികൾ ആലോചിക്കാനാണ് ഇന്ന് വീണ്ടും നേരിൽ കണ്ടത്. നവംബർ 28, 29, 30 തീയതികളിലോ അല്ലെങ്കിൽ ഡിസംബർ 1, 2, 3 ദിവസങ്ങളിലോ രാഷ്‌ട്രപതിക്ക് കേരളത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലുള്ള പുതിയ യാത്രാപദ്ധതിയുടെ രൂപരേഖ സമർപ്പിച്ചിട്ടുണ്ട്. തീയതികളിലെ ക്രമീകരണം കാരണം ഇത്തവണ വള്ളംകളി ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും, ടി.കെ.എം കോളേജ് പരിപാടിക്ക് പുറമെ തൃശ്ശൂരിലെ രണ്ട് പ്രധാന പരിപാടികളും ഇതിൽ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട അട്ടപ്പാടി മേഖലയിൽ നിന്നുൾപ്പെടെയുള്ള ആദിവാസി ജനവിഭാഗങ്ങളുമായി ദീർഘമായ ആശയവിനിമയം നടത്താനും, ഗുരുവായൂരപ്പനെ ദർശിച്ച് വണങ്ങി മടങ്ങാനുമുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
​ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും, രാഷ്‌ട്രപതി ഭവന്റെ അന്തിമ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അറിയിക്കുന്നു. മലയാളത്തിനും കേരളത്തിനും സന്തോഷവും അഭിമാനവും പകരുന്ന സന്ദർശനമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: suresh gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

Kerala

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.