Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയത്തേക്കാള്‍ കഠിനം പിരിവ്; വിശ്രമമില്ലാതെ വില്ലേജ് ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 02:37 am IST
inKerala

കൊച്ചി: പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ഊണും ഉറക്കവും കളഞ്ഞ് ആഴ്ചകളോളം കഷ്ടപ്പെട്ട വില്ലേജ് ഓഫീസിലെ ജിവനക്കാര്‍ക്ക് അതിനേക്കാള്‍ കഠിനമായിരിക്കുകയാണ് ഇപ്പോള്‍ പിരിവ്. ഓരോ വില്ലേജ് ഓഫീസിനും വന്‍ തുകയാണ് നിശ്ചയിച്ച് നല്‍കിയിരിക്കുകയാണ്. ഇത് പല വില്ലേജ് ഓഫീസര്‍മാരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. പണം കണ്ടെത്താന്‍ ഇപ്പോള്‍ നാട്ടിലെ പ്രധാനപ്പെട്ടവരുടെ പട്ടിക തയാറാക്കി വീടുവീടാന്തരം കയറിയിറങ്ങുകയാണ് ഉദ്യോഗസ്ഥര്‍. 

ഈ അവസരം മുതലാക്കി മണ്ണ്, മണല്‍ മാഫിയ വന്‍ തുക ഓഫറുമായി വില്ലേജ് ഓഫീസര്‍മാരെ സമീപിക്കുന്നുണ്ട്. ഇത് വാങ്ങിയാല്‍ പിന്നീട് ഇവര്‍ക്ക് വഴങ്ങേണ്ടിവരുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു. എന്നാല്‍ ഭരണകക്ഷി നേതാക്കളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന നേതാക്കള്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയില്ലെങ്കില്‍ ഉടന്‍ തന്നെ സ്ഥലത്തെ പ്രധാന നേതാവിനെ വിവരം അറിയിക്കും. പിന്നീട് നേതാവിന്റെ അസഭ്യം മുഴുവന്‍ വില്ലേജ് ഓഫീസര്‍ കേള്‍ക്കണം. അതിനാല്‍ പലരും താല്‍പ്പര്യമില്ലെങ്കിലും പണം വാങ്ങുന്നു. 

ചെങ്ങന്നൂരില്‍ എംഎല്‍എ സജി ചെറിയാന്‍ നേരിട്ടാണ് വില്ലേജ് ഓഫീസര്‍മാരെ വിളിച്ച് പിരിവ് നിയന്ത്രിക്കുന്നത്. വിദേശത്തു ജോലിയുള്ള പരമാവധി പേരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കണമെന്നും പണം നല്‍കാന്‍ തയാറാകാത്തവരുടെ ഫോണ്‍ നമ്പര്‍ എംഎല്‍എയ്‌ക്ക് കൈമാറണമെന്നുമാണ് നിര്‍ദേശം. 

പ്രളയം മുതല്‍ കടുത്ത സമ്മര്‍ദത്തിലാണ് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍. ആദ്യ വെല്ലുവിളി ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുക എന്നതായിരുന്നു. അതിന് ശേഷം പരാതിരഹിതമായി ക്യാമ്പുകള്‍ നടത്തുക എന്നതായി. പിന്നീട് കിറ്റു വിതരണം, നഷ്ടപരിഹാരം നല്‍കാനായി അര്‍ഹരായവരുടെ കണക്കെടുപ്പ്, ഇപ്പോള്‍ വീടുകളുടെ നഷ്ടപരിഹാരം നിശ്ചയിച്ചു കൊണ്ടിരിക്കവെയാണ് പിരിവെന്ന തലവേദന കൂടി എത്തിയത്. 

പരിമിതമായ ജീവനക്കാരാണ് വില്ലേജ് ഓഫീസുകളിലുള്ളത്. ഒരു വില്ലേജ് ഓഫീസര്‍, രണ്ട് വില്ലേജ് അസിസ്റ്റന്റ്, രണ്ട് ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവരാണുള്ളത്. എന്നാല്‍ പല വില്ലേജ് ഓഫീസുകളിലും തസ്തികകള്‍ പൂര്‍ണമായി നികത്തിയിട്ടില്ല. 10-15 വാര്‍ഡുകളാണ് ഒരു വില്ലേജ് ഓഫീസറുടെ പരിധിയില്‍ വരുന്നത്.

കൃഷി ഓഫീസര്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ വാഹനമായി സ്‌കൂട്ടര്‍ അനുവദിച്ചിട്ടുള്ളപ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇപ്പോഴും 200രൂപ മാത്രമാണ് ഒരു മാസം യാത്രപ്പടി ഇനത്തില്‍ ലഭിക്കുന്നത്. പ്രളയാനന്തര ജോലികള്‍ സമയബന്ധിതമായി തീര്‍ത്തില്ലെങ്കില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരിക വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. അതിനാല്‍ പിരിവ് പോലുള്ള ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)
Kerala

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

Kerala

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

Kerala

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.