Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എനിക്കു നേരെയും പീഡനശ്രമമുണ്ടായി; ശരീരം പൊള്ളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു: ദയാബായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:14 am IST
in India

കൊച്ചി: കന്യാസ്ത്രീ മഠത്തില്‍ വച്ച് തനിക്കു നേരെ പീഡന ശ്രമം ഉണ്ടായതായി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി. മെഴുകുതിരി കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചാണ് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊള്ളലുകള്‍ വ്രണങ്ങളാകുമ്പോഴെങ്കിലും രക്ഷ ലഭിക്കുമല്ലോയെന്ന് കരുതി. അവര്‍ ജന്മഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മഠത്തില്‍ താമസിച്ചിരുന്നു. ആ കാലത്ത്, തന്നേക്കാള്‍ പ്രായമുള്ള, താന്‍ വളരെയേറെ ബഹുമാനിച്ചിരുന്ന വികാരി, താന്‍ തനിച്ചായിരുന്ന സമയത്ത് കടന്നു പിടിച്ചു. കുതറി രക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ പറഞ്ഞു. 

സംഭവിച്ച കാര്യം മഠത്തില്‍ ആരോടും പറയാന്‍ കഴിയുമായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നും സംഭവിക്കുമോയെന്നായിരുന്നു ആശങ്ക. അതിനാലാണ് ശരീരഭാഗങ്ങളില്‍ മെഴുകുതിരി കൊണ്ട് പൊള്ളിച്ചത്. പൊള്ളലുകള്‍ വ്രണങ്ങളാകുമ്പോഴെങ്കിലും തന്നെ വെറുതേ വിടുമല്ലോയെന്ന് കരുതി. പിന്നീട് അദ്ദേഹം വിളിപ്പിച്ചാല്‍ പോലും താന്‍ അവിടേക്ക് പോകാറില്ലായിരുന്നു. പോകില്ലെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ വരെ തന്നെ മാനസികമായി പീഡിപ്പിച്ചു. 

 കുറവിലങ്ങാട്ടെ കന്യാസ്ത്രീയെ പതിമൂന്ന് തവണ പീഡിപ്പിച്ചപ്പോഴും എന്തുകൊണ്ട് പുറത്തു പറഞ്ഞില്ലെന്നാണ് ആരോപണം. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കും  അതിന് കഴിയില്ലെന്ന് എന്റെ അനുഭവം വച്ച് എനിക്ക് പറയാന്‍ കഴിയും. അതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാവാറില്ല. 

കുമ്പസാരക്കൂട്ടില്‍ പോലും നമുക്കത് വെളിപ്പെടുത്താന്‍ കഴിയാറില്ല. എന്നാല്‍ ഇപ്പോള്‍ പല മഠങ്ങളിലും സന്തോഷകരമായ അവസ്ഥയുണ്ട്.

ഇപ്പോള്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിക്കാന്‍ തയാറായതില്‍ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ കേസില്‍ സഭയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. എന്റെ അനുഭവം പോലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തു പറയാന്‍ കഴിഞ്ഞത്. ഇത് പുസ്തകത്തില്‍ എഴുതിയപ്പോള്‍ എന്തിനാണ് ഇത് വെളിപ്പെടുത്തിയതെന്ന് പലരും ചോദിച്ചു. അവര്‍ പറഞ്ഞു.

പാലാ സ്വദേശിനി മേഴ്സി മാത്യുവാണ് പിന്നീട്  ദയാബായി ആയത്. മേഴ്സി കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്നു. പിന്നീട് സഭ ഉപേക്ഷിച്ച് ബീഹാറില്‍ സാമൂഹ്യ പ്രവര്‍ത്തകയായി. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.