Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ സംഘചാലകന്റെ പ്രഭാഷണം തുടങ്ങി; എറ്റവും ജനാധിപത്യപരമായ സംഘടന ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 06:53 pm IST
in India

ന്യൂദല്‍ഹി:  ഭാവി ഭാരതം എങ്ങനെ എന്ന വിഷയത്തില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണ പരമ്പര ദല്‍ഹിയില്‍ തുടങ്ങി. വിജ്ഞാന്‍ ഭവനില്‍ സെപ്തംബര്‍ 19 വരെ വൈകിട്ട് അഞ്ചരയ്‌ക്കാണ് പ്രഭാഷണം.

ഏറ്റവും ജനാധിപത്യ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ ആര്‍എസ്എസ് എന്ന് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സംഘത്തിന്റെ രൂപീകരണം, പേരിടല്‍, കാര്യ പരിപാടി മുതല്‍ സകലതിലും കൂടിയാലോചനയും ചര്‍ച്ചയും നടത്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ശാഖയില്‍ ഒരു പ്രവര്‍ത്തകന്‍ ഉയര്‍ത്തുന്ന വിഷയം പോലും പ്രസക്തമാണെന്നു തോന്നിയാല്‍ പരമ നയമരൂപീകരണവേദിയായ അഖില ഭാരത പ്രതിനിധി സഭയില്‍ ചര്‍ച്ചയായശേഷം നയമാക്കുകയാണ് പതിവ്, അദ്ദേഹം വിശദീകരിച്ചു.

വിവിധ വിശ്വാസ-മാര്‍ഗങ്ങളുടെയും അടിസ്ഥാന ദര്‍ശനങ്ങള്‍ ഒന്നുതന്നെയാണെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. മനുഷ്യര്‍ക്ക് ഒറ്റയ്‌ക്ക് ജീവിക്കാനാവില്ല. നിലനില്‍പ്പില്ല. കൂട്ടായി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയു. വിശ്വാസ വൈവിധ്യമുള്‍പ്പെടെ എല്ലാ വൈവിധ്യങ്ങളേയും ആഘോഷപൂര്‍വം കൊണ്ടാടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ഒറ്റയ്‌ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ടത് കഴിക്കാം. എന്നാല്‍ ഒരു കൂട്ടത്തില്‍ കഴിക്കുമ്പോള്‍ അതില്‍ നിയന്ത്രണങ്ങള്‍ വരും. ആ നിയന്ത്രണങ്ങള്‍ സ്വയം നടപ്പാക്കുമ്പോഴാണ് കാര്യങ്ങള്‍ സുഗമമാകുന്നത്, അദ്ദേഹം ഉദാഹരണം പറഞ്ഞു. 

പ്രഭാഷണം തത്സമയം കാണാന്‍ സംവിധാനമുണ്ട്. ഇന്റര്‍നെറ്റില്‍ ആര്‍എസ്എസ് വെബ്‌സൈറ്റിലും സാമൂഹ്യ മാധ്യമങ്ങലും കാണാം.

പ്രഭാഷണം തുടങ്ങുംമുമ്പ് ആര്‍എസ്എസ്സിനെക്കുറിച്ച് ഡോക്യുമെന്ററി ഉണ്ടായിരുന്നു. വന്ദേമാരത്തോടെ തുടങ്ങി ദേശീയഗാനം പാടിയാണ് സമാപിച്ചത്.

പ്രഭാഷണത്തിനു മുമ്പ് സര്‍സംഘചാലക് ഭാരത് മാതാ പൂജ നടത്തി. ക്ഷേത്രീയ സംഘചാലക് ബജ്‌രംഗലാല്‍ ഗുപ്ത ആമുഖ പ്രഭാഷണം നടത്തി.

സര്‍ സംഘചാലകന്റെ പ്രഭാഷണത്തില്‍നിന്ന്: 

– ആര്‍എസ്എസ്സിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എന്താണ് ആര്‍എസ്എസ്? എന്താണ് ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ഭാവി ഭാരതം?

 – ആര്‍എസ്എസ് വ്യത്യസ്തമായ സംഘടനയാണ്. സംഘത്തെക്കുറിച്ച് അറിയാന്‍ സംഘ സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറിനെക്കുറിച്ച് അറിയണം.

– ഞാന്‍ സമാനതകളില്ലാത്ത ഒരു സംഘടനയെക്കുറിച്ച് ചില വസ്തുതകള്‍ നിങ്ങള്‍ക്കുമുന്നില്‍ വെക്കുകയാണ്. നിങ്ങളെ എന്തെങ്കിലും ബോധ്യപ്പെടുത്താനല്ല ഞാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ സ്വയം വേണം  ധാരണയിലെത്താന്‍. 

– ഡോ. ഹെഡ്‌ഗേവാര്‍ ദേശീയ പ്രബോധന സംഘടനകളെന്നു കരുതുന്നവയിലെല്ലാം സക്രിയമായി പ്രവര്‍ത്തിച്ചിരുന്നു അക്കാലത്ത്. സ്വാഭാവികമായും പ്രധാന നേതാക്കളുമായെല്ലാം സമ്പര്‍ക്കത്തിലുമായിരുന്നു.

– സ്വതന്ത്ര രാജ്യത്ത് അനുയോജ്യരായ പൗരന്മാരാകാന്‍ നാം സ്വയം സജ്ജരായിത്തീരണം. അതിന് പരിശീലനം ആവശ്യമുണ്ട്. 

– വൈവിധ്യം സ്വീകരിക്കുക, അത് ആഘോഷിക്കുക.

– സര്‍വ പാപസ്യ അകരണം

കുശലസ്യ ഉപസമ്പദാ… ഭഗവാന്‍ ബുദ്ധന്റെ മാനവ നിര്‍മിതിയുടെ ഈ കാഴ്ചപ്പാടിന് സമാനമാണ് ആര്‍എസ്എസിന്റേതും.

– പാപം എന്നാല്‍ മറ്റൊരാള്‍ക്ക് ശല്യമാകുന്നതെന്തും പാപമാണ്.

അഞ്ച് മൂല്യങ്ങള്‍ എല്ലാ ദര്‍ശനങ്ങള്‍ക്കും പൊതുവാണ്. വൈവിധ്യം, ത്യാഗം, ആത്മശുദ്ധി, സഹവര്‍ത്തിത്വം, നന്ദി. ഇതാണ് സമൂഹത്തെ ഒന്നിപ്പിക്കുന്നത്. ഇതാണ് സംസ്‌കാരത്തിന്റെ അടിത്തറ.പ്രഭാഷണം തുടങ്ങുംമുമ്പ് ആര്‍എസ്എസ്സിനെക്കുറിച്ച് ഡോക്യുമെന്ററി ഉണ്ടായിരുന്നു. വന്ദേമാരത്തോടെ തുടങ്ങി ദേശീയഗാനം പാടിയാണ് സമാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.