Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മല്യയെ സഹായിച്ചത് മന്‍മോഹന്‍ സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 01:19 am IST
in India

ന്യൂദല്‍ഹി: ശതകോടികളുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യയെ സഹായിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. കിങ്ഫിഷറിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വ്യോമയാന മന്ത്രിയായിരുന്ന വയലാര്‍ രവിയും പറയുന്നതിന്റെ  വീഡിയോ ദൃശ്യങ്ങളും ചെയ്ത സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് മല്ല്യ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അയച്ച കത്തും ബിജെപി പുറത്തുവിട്ടു. 

കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്നും  ബിജെപി ആരോപിച്ചു. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് കിങ്ഫിഷറില്‍ ബിസിനസ് ക്ലാസില്‍ സൗജന്യ യാത്രകളായിരുന്നു. യാതൊരു ചട്ടവും പാലിക്കാതെ പൊതുമേഖലാ ബാങ്കുകള്‍ വിജയ് മല്യക്ക് വായ്‌പകള്‍ നല്‍കിയത് അന്നത്തെ കേന്ദ്രസര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുമുള്ള നിരന്തര നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. 

നഷ്ടത്തിലായിരുന്ന സ്വകാര്യ വിമാനക്കമ്പനി കിങ്ഫിഷറിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവന ഇറക്കിയതിന് പിന്നാലെ തന്നെ ബാങ്കുകള്‍ വായ്‌പകള്‍ നല്‍കിയത് സംശയകരമാണ്. 2010 ആഗസ്റ്റ് 18ന് റിസര്‍വ് ബാങ്കിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശങ്ങള്‍ ചെല്ലുകയും 2011ല്‍ മല്യ ഇതിന് നന്ദി പ്രകടിപ്പിച്ച് കത്തയയ്‌ക്കുയും ചെയ്തു. ഈ കത്ത് ബിജെപി ഇന്നലെ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് പുറത്തുവിട്ടിട്ടുണ്ട്. യുപിഎ ഭരണകാലത്ത് കിങ്ഫിഷറിന് ബാങ്കുകള്‍ നല്‍കിയ വായ്‌പയുടെ കണക്കുകളും ബിജെപി വക്താവ് സമ്പിത് പത്ര പുറത്തുവിട്ടു. മല്ല്യ സാമ്പത്തിക തട്ടിപ്പ് നടത്തിയതും എംപിയായി തുടര്‍ന്നതുമെല്ലാം യുപിഎ ഭരണകാലത്താണ്. അറസ്റ്റിന് നീക്കമുണ്ടെന്നറിഞ്ഞതോടെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക്  കടന്നത് മാത്രമാണ് ബിജെപി ഭരണകാലത്ത് നടന്നത്. കിങ്ഫിഷറിന്റെ യഥാര്‍ഥ ഉടമ രാഹുല്‍ ഗാന്ധിയാണെന്നും അതാണ് സ്വത്തുകള്‍ പിടിച്ചെടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഇത്ര ബഹളം വെയ്‌ക്കുന്നതെന്നും ബിജെപി ആരോപിച്ചു. 

വിദേശത്തേക്ക് കടക്കുന്നതിന് മുമ്പായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടെന്ന വിജയ് മല്യയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അറസ്റ്റ് ഉള്‍പ്പെടെയുളള്ള നടപടികളിലേക്ക് കടക്കുന്ന സാഹചര്യം വന്നതോടെയാണ് മല്യ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണങ്ങളുമായെത്തിയത്. രാജ്യസഭയില്‍ നിന്ന് പാര്‍ലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിലേക്ക് നടക്കുന്നതിനിടെ വഴിയില്‍വെച്ചാണ് മല്ല്യ തന്നെ കാണാന്‍ ശ്രമിച്ചതെന്നും പ്രശ്‌നങ്ങള്‍ ബാങ്കുകളെ കണ്ട് പരിഹരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് താന്‍ മല്യയെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നതായും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യസഭാംഗമായ ഒരു വ്യക്തിക്ക് പാര്‍ലമെന്റിലെ ഇടനാഴിയില്‍ നില്‍ക്കാനുള്ള അവകാശമുപയോഗിച്ചാണ് മല്ല്യ തന്നോട് സംസാരിക്കാന്‍ ശ്രമിച്ചതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.