Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനാധിപത്യത്തിന്റെ ബാലപാഠമെങ്കിലും സിപിഎം ഉള്‍ക്കൊള്ളണം: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:38 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ബാലപാഠമെങ്കിലും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് നേമം എംഎല്‍എ ഒ. രാജഗോപാല്‍.

പ്രതിപക്ഷത്തെ കായികമായി ആക്രമിക്കാനല്ല മാനിക്കാനാണ് ഭരണം കയ്യാളുന്ന സിപിഎം തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിനും ഫാസിസത്തിനുമെതിരെ ബിജെപി നേമം നിയോജകമണ്ഡലം പാപ്പനംകോട് സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ഏറ്റുവാങ്ങിയ തോല്‍വിക്ക് പകരം വീട്ടുകയാണ് സിപിഎം. ജനാധിപത്യത്തില്‍ ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണ്. അവരുടെ ആ സ്വാതന്ത്ര്യം അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് സിപിഎം മണ്ഡലത്തിലുടനീളം നടത്തിവരുന്ന അക്രമം.

നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിട്ട് വനിതകളെ പോലും അപമാനിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പരമ്പരാഗതമായി നടന്നുവരുന്ന ക്ഷേത്ര ഉത്സവങ്ങള്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദസംഘടനകളെ കൂട്ടുപിടിച്ച് അട്ടിമറിക്കാനാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും ശ്രമിക്കുന്നത്. ക്ഷേത്രഉത്സവങ്ങള്‍ അലങ്കോലമാക്കാനുള്ള സിപിഎം നീക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അവസാനം അത് ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത കുഴപ്പങ്ങളിലേക്ക് നയിക്കും.

മുന്‍ എംഎല്‍എയുടെ ഭരണപരാജയത്തില്‍ മനം മടുത്ത് നിരവധി സിപിഎം പ്രവര്‍ത്തകരും നേമത്ത് ബിജെപിക്ക് വോട്ടു ചെയ്തിട്ടുണ്ട്. ഭാവിയില്‍ അണികള്‍ ബിജെപിയിലെത്തുമെന്ന തിരിച്ചറിവാണ് മുന്‍ എംഎല്‍എയെയും ജില്ലാസെക്രട്ടറിയെയും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ സംസ്ഥാനം ഭരിക്കുന്ന, ഏറ്റവും കൂടുതല്‍ എംഎല്‍എമാരും എംപിമാരുമുള്ള പാര്‍ട്ടിയെ കേരളത്തില്‍ അക്രമത്തിലൂടെ തോല്‍പ്പിക്കാമെന്ന സിപിഎം വെല്ലുവിളി ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ 11 വാര്‍ഡുകളില്‍ നിന്ന് നഗരസഭയിലേക്ക് ജയിച്ച എം.ആര്‍. ഗോപന്‍, പാപ്പനംകോട് സജി, ആര്‍.സി. ബീന, ഡോ വിജയലക്ഷ്മി, പി.വി. മഞ്ജു, എസ്. മഞ്ജു, ആശാനാഥ്, കരമന അജിത്ത്, ഗിരി, ജ്യോതി സതീശന്‍ എന്നിവര്‍ ഉപവാസസമരത്തില്‍ പങ്കെടുത്തു.

വൈകിട്ട് ഉപവാസസമരത്തിന്റെ സമാപനസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാല്‍ എംഎല്‍എ, നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ വി.ജി. ഗിരികുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബേബി എബ്രഹാം, ജില്ലാ സെക്രട്ടറി കൈമനം ദീപുരാജ്, മണ്ഡസം വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാര്‍, കമലേശ്വരം കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.