Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കേരളത്തിലെ ഏറ്റവും വലിയ ‘ദേശവിളക്ക്’ ഇന്ന് വള്ളിച്ചിറയില്‍ തെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 11:10 pm IST
inKottayam

പാലാ: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി നടക്കാറുള്ള ദേശവിളക്ക് ഇന്ന് വള്ളിച്ചിറ പിഷാരുകോവില്‍ ദേവീക്ഷേത്രത്തില്‍ നടക്കും.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമായ പിഷാരുകോവിലിലെ നാലാം ഉത്സവദിവസമായ ഇന്ന് വൈകിട്ടാണ് ദേശവിളക്ക്. 400 അടി ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 42 അടി ഉയരത്തിലാണ് ദേശവിളക്ക് സ്തംഭം ക്ഷേത്രമൈതാനത്ത് പണിതീര്‍ത്തിരിക്കുന്നത്. ഇതില്‍ 5001 മണ്‍ചിരാതുകളാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ദേശവിളക്ക് സ്തംഭം ഒരുക്കുന്നതെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ പറഞ്ഞു. 20 പേരുടെ ഒരുമാസത്തോളമുള്ള കഠിനാധ്വാനഫലമായാണ് ഒന്നരയേക്കറോളം വരുന്ന ക്ഷേത്രമൈതാനത്തിന്റെ നടുവിലായി സ്തംഭം പണിതീര്‍ത്തത്. സാധാരണ ദേശവിളക്ക് നടക്കുന്ന ക്ഷേത്രങ്ങളില്‍ മണ്‍ചിരാതുകളുടെ എണ്ണം ഇത്രത്തോളം വരാറില്ല. പകരം വൈദ്യുത ദീപങ്ങളാണ് ഒരുക്കാറുള്ളത്. കൂടാതെ ക്ഷേത്രമൈതാനം മുഴുവന്‍ ഭക്തര്‍ അവരവരുടെ വീടുകളില്‍നിന്നായി കൊണ്ടുവരുന്ന നിലവിളക്കുകളും കൊളുത്തിവയ്‌ക്കും.

പന്ത്രണ്ടുവര്‍ഷം മുമ്പ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ക്ഷേത്രത്തില്‍ ഏതാനും വര്‍ഷങ്ങളായി അഞ്ചുദിവസത്തെ ഉത്സവമാണ് നടത്തിവരുന്നത്. ദുര്‍ക്ഷയ്‌ക്കും ഭദ്രയ്‌ക്കും തുല്യപ്രാധാന്യം നല്കി രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് പിഷാരുകോവില്‍.

108 കരിങ്കല്‍ പടികളും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രധാന ആഘോഷങ്ങള്‍ എന്തുനടന്നാലും കൃഷ്ണപ്പരുന്തിന്റെ സാന്നിധ്യം ഭക്തര്‍ക്ക് നേരിട്ടു അനുഭവമുള്ളതാണ്. കഴിഞ്ഞവര്‍ഷം മുതല്‍ പൂമൂടല്‍ ചടങ്ങും ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ദൈവികസാന്നിധ്യം എന്ന് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ക്ഷേത്രത്തില്‍ ഈ വര്‍ഷം മുതലാണ് ദേശവിളക്ക് ആരംഭിക്കുന്നത്. എല്ലാ ദേശത്തേയും ഭക്തജനങ്ങള്‍ അവരവരുടെ വീട്ടില്‍നിന്നും ഒരു നിലവിളക്ക് ക്ഷേത്രത്തില്‍ എത്തിച്ച് അതു ഭഗവതിക്കുമുമ്പില്‍ തെളിയിച്ചുകൊണ്ടാണ് ദേശവിളക്ക് നടത്തുന്നത്. പൊങ്കാല പോലെ പ്രധാനമാണ് ദേശവിളക്ക്.

കാര്‍ത്തിക നാളായ ഇന്ന് വൈകിട്ട് മൂന്നുമണി മുതല്‍ ദേശവിളക്കിന്റെ ചടങ്ങുകള്‍ ആരംഭിക്കും. രാത്രി 7ന് ശബരിമല തന്ത്രി താഴമണ്‍ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര് ദേശവിളക്ക് തെളിക്കും.

തുടര്‍ന്ന് ഭഗവതി ക്ഷേത്രമൈതാനത്തേക്ക് എഴുന്നള്ളും. പല്ലാട്ട് ബ്രഹ്മദത്തന്‍ ദേവിയുടെ തിടമ്പേറ്റും. മേളസമ്രാട്ട് ചൊവ്വല്ലൂര്‍ (ഗുരുവായൂര്‍) മോഹനവാര്യരുടെ പ്രമാണത്തില്‍ 45-ല്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളവും തുടര്‍ന്ന് അരങ്ങേറുമെന്ന് ഉത്സവകമ്മിറ്റി ഭാരവാഹികളായ ഐ.ഡി. സോമന്‍ ഇഞ്ചാനാല്‍, എസ്. ഉണ്ണികൃഷ്ണന്‍ ശിവവിലാസ്, എന്‍.ബി. അജിത്കുമാര്‍, ബൈജു കാനാട്ട്, എന്‍.കെ. ശശികുമാര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കൃഷ്ണപ്രസാദ് ഇഞ്ചാനാല്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.