Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അപകടത്തില്‍പ്പെട്ടയാളിന്റെ ബൈക്കുമായി മുങ്ങിയ യുവാക്കള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 10:30 pm IST
inKottayam

പാലാ: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവിനെ അതേ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ബൈക്കുമായി കടന്ന രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

കടുത്തുരുത്തി ഞീഴൂര്‍ മാവേലില്‍ എബിന്‍ ജെയിംസ് (20), ഞീഴൂര്‍ മരങ്ങോലി ചാരുപ്ലാക്കില്‍ ഡെന്നീസ് ജോണ്‍ (22) എന്നിവരാണ് പോലീസ് പരിശോധനക്കിടെ പാലായില്‍ പിടിയിലായത്. പാലാ അളനാട് തെങ്ങുംതോട്ടത്തില്‍ ശരത്തിന്റെ ബൈക്കാണ് ഇരുവരും ചോര്‍ന്ന് തട്ടിയെടുത്തത്.

കഴിഞ്ഞ 3ന് ഇലഞ്ഞി മുത്തോലപുരത്തിന് സമീപമായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ ശരത്ത് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ മുത്തോലപുരത്ത് വച്ച് ബൈക്ക് തെന്നിമറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നു. ബൈക്ക് സമീപത്തെ പറമ്പിലേക്ക് ഉരുണ്ടുപോയി. സാരമായി പരുക്കേറ്റ ശരത്ത് ഒരുവിധം റോഡിലെത്തി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഈ സമയം ഇതുവഴി വന്ന എബിനും ഡെന്നീസും ചേര്‍ന്ന് ശരത്തിനെ സഹായിക്കുകയും ബൈക്ക് റോഡിലെത്തിക്കുകയും ചെയ്തു. ശരത്തിനെ ബൈക്കിന്റെ നടുക്കിരുത്തി മോനിപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനക്ക് ശേഷം ശരത്തിനെ സന്ദര്‍ശിച്ച ഇരുവരും ഇവരുടെ ബൈക്ക് അപകട സ്ഥലത്താണെന്നും അവിടേക്ക് പോകാന്‍ വണ്ടിക്കൂലിയായി 300 രൂപ വേണമെന്ന് ആവശ്യപ്പെടുകയും ശരത്തിന്റെ ബൈക്കിന്റെ താക്കോല്‍ വണ്ടിയുടെ ബാഗില്‍ ഇട്ടേക്കാമെന്നും പറഞ്ഞാണ് ഇരുവരും പുറത്തിറങ്ങി ബൈക്കുമായി കടന്നു കളയുകയായിരുന്നു.

രോഗിയെ ആശുപത്രിയിലെത്തിച്ചവരുടെ വിലാസം നല്‍കിയതും വ്യാജമായിരുന്നു. നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ ഗുജറാത്തിലേതുമായിരുന്നു. ശരത്ത് നല്‍കിയ പരാതിയില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു.

മോഷ്ടിച്ച ബൈക്കുമായി ഇരുവരും കറങ്ങി നടക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലയിറ്റും മാറ്റിയിരുന്നു. വ്യാഴാഴ്ച പാലാ മുണ്ടുപാലം ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ പോലീസ് പിടിയിലാകുന്നത്. വണ്ടിയുടെ ബുക്കും മറ്റ് രേഖകളും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നമ്പര്‍ വ്യാജമാണെന്നും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ചതാണെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി.

കോട്ടയം പോലീസ് ചീഫ് സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം സിഐ ബാബു സെബാസ്റ്റ്യന്‍, ഗ്രേഡ് എസ്‌ഐ മുരളി, ഷാഡോ പോലീസുകാരായ തോമസ് സേവ്യര്‍, ഷെറിന്‍ തോമസ്, സിവില്‍ ഓഫാസര്‍മാരായ കൃഷ്ണകുമാര്‍, ആഷ് റ്റി. ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.